"പാഠ്യേതരപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
=== അധ്യാപകപരിശീലനം ===
=== അധ്യാപകപരിശീലനം ===
വിക്ടേഴ്സ് ചാനലിന്റെ‍  നേതൃത്വത്തിൽ ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ തുടർച്ചയായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എല്ലാ അധ്യാപകരെയും സജ്ജരാക്കുന്നതിനായി അധ്യയനവർഷം ആരംഭത്തിൽതന്നെ എസ്. ഐ. ടി. സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കുമായി ഗൂഗിൾ മീറ്റ്, സൂം, എന്നീ ആപ്പുകൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകി. screen shareചെയ്യുന്ന വിധം, presentചെയ്യുന്ന വിധം എന്നിവയെല്ലാം അധ്യാപകരെ പരിചയപ്പെടുത്തി. ഇവ എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കായി ഫോണും, ലാപ്‍ടോപ്പും ഒരേ സമയം ഉപയോഗിച്ചുകൊണ്ട് വൈറ്റ് ബോർഡ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്  പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ പരിശീലിപ്പിച്ചു. കൂടാതെ കുട്ടികളുടെ നോട്സ് ഡിജിറ്റൽ പോർട്ട്ഫോളിയോ വഴി അയ്ക്കുന്നതിനുവേണ്ടി എല്ലാ ക്ലാസ് അധ്യാപകരെയും ഡിജിറ്റൽ പോർട്ട് ഫോളിയോ എപ്രകാരം നിർമ്മിക്കാമെന്ന് പരിശീലിപ്പിച്ചു. ഇതുവഴി നവമാധ്യമങ്ങൾ ഓൺലൈൻക്ലാസ്സുകളിൽ എപ്രകാരം ഉപയോഗിക്കാമെന്ന് അധ്യാപകർ മനസ്സിലാക്കി.  

Refreshment Course  
 
=== Refreshment Course ===
   മറ്റ് പ്രത്യേക പരിശീലനങ്ങൾ ഇല്ലാതിരുന്ന കോവിഡ് കാലഘട്ടത്തിൽ മാനേജ്മെന്റെിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ഏകദിന പരിശീലനം നടത്തുകയുണ്ടായി. 2020 നവംബർ ഒമ്പതാം തീയതി സ്കൂളിൽ വച്ച് നടത്തിയ ഈ പരിശീലനത്തിൽ ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റെവ.ഫാദർ സ്കറിയ എതിരേറ്റ് സി എം എെ, ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് ഞങ്ങളെ ഓർമപ്പെടുത്തി. അധ്യാപകർക്ക് അതുവഴി കൂടുതൽ ഊർജ്ജസ്വലതയോടെ തങ്ങളുടെ അധ്യാപനവൃത്തിയിൽ മുന്നേറുന്നതിനുള്ള പ്രചോദനവും തീക്ഷ്ണതയും ലഭിച്ചു.

Online class evaluation report
 
എല്ലാ അധ്യാപകരും തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഫസ്റ്റ് ബൽ ക്ലാസുകളിൽ പങ്കെടുത്തശേഷം അതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനം അന്ന് തന്നെ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുന്നു. തുടർന്ന് തങ്ങൾ നൽകിയ തുടർപ്രവർത്തനം ഉൾപ്പെടെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളുടെ ഇവാലുവേഷൻ റിപ്പോർട്ട് ഹെഡ്മാസ്റ്റർ നേരത്തെ തയ്യാറാക്കി നൽകിയിട്ടുള്ള ഡിജിറ്റൽ പോർട്ട് ഫോളിയോയിലേക്ക് അയക്കുന്നു . ഹെഡ്മാസ്റ്റർ അത് വിലയിരുത്തുന്നു.
=== Online class evaluation report ===
Teach and Train with Tech
എല്ലാ അധ്യാപകരും തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഫസ്റ്റ് ബൽ ക്ലാസുകളിൽ പങ്കെടുത്തശേഷം അതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനം അന്ന് തന്നെ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുന്നു. തുടർന്ന് തങ്ങൾ നൽകിയ തുടർപ്രവർത്തനം ഉൾപ്പെടെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളുടെ ഇവാലുവേഷൻ റിപ്പോർട്ട് ഹെഡ്മാസ്റ്റർ നേരത്തെ തയ്യാറാക്കി നൽകിയിട്ടുള്ള ഡിജിറ്റൽ പോർട്ട് ഫോളിയോയിലേക്ക് അയക്കുന്നു . ഹെഡ്മാസ്റ്റർ അത് വിലയിരുത്തുന്നു.
Life tech Solution & IPCAI ഉം ചേർന്ന് നടത്തുന്ന technological class ൽ, Sri Michael Cyriac (Headmaster) പങ്കെടുത്ത് ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സ് പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ നിന്നും ലഭിച്ച അറിവുകൾ ഹെഡ്‍മാസ്റ്റർ തുടർന്നുള്ള സ്റ്റാഫ് മീറ്റിംഗിൽ അധ്യാപകർക്കായി പങ്കുവെച്ചതിനാൽ അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ സാധിച്ചു. തുടർന്ന് ഇംഗ്ലീഷ് അധ്യാപകനായ ഫാദർ ജോസഫ് പി ജെ യും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഈ കോഴ്സിൽ നിന്നും ലഭിച്ച ആശയത്തെ തുടർന്ന് നമ്മുടെ സ്കൂളിന് സ്വന്തമായി സൂം ലൈസൻസ് കരസ്ഥമാക്കി.  
 
ഇംഗ്ലീഷ് ട്രെയിനിങ്  
=== Teach and Train with Tech ===
Fr.Joseph P J , Jince Joseph എന്നീ  അധ്യാപകർ ആലപ്പുഴ ഡയറ്റിന്റെ‍ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റ് ഓൺലൈനായി നടത്തിയ ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി.

സ്റ്റാഫ് മീറ്റിങ്ങുകൾ
 
അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 13 ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 9 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.
=== ഇംഗ്ലീഷ് ട്രെയിനിങ് ===
സബ്ജക്ട് കൗൺസിൽ മീറ്റിങ്ങുകൾ
Fr.Joseph P J , Jince Joseph എന്നീ  അധ്യാപകർ ആലപ്പുഴ ഡയറ്റിന്റെ‍ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റ് ഓൺലൈനായി നടത്തിയ ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി.
വിഷയാടിസ്ഥാനത്തിൽ അധ്യാപകർ ഓൺലൈൻ മാധ്യമത്തിലൂടെ ഒന്നിച്ചുകൂടി സബ്ജക്ട് കൗൺസിൽ എല്ലാമാസവും നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട് ഹാർഡ് സ്പോട്ടുകൾ കണ്ടെത്തി അവ കൂടുതൽ ലളിതമാക്കി എങ്ങനെ കുട്ടികളിൽ എത്തിക്കാം എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു. വിക്റ്റേഴ്സ് ക്ലാസുകളെ തുടർന്ന് നൽകേണ്ട തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിനെ തുടർന്ന് എല്ലാ മാസവും രണ്ടുപ്രാവശ്യം എസ്. ആർ. ജി. മീറ്റിംഗ് നടത്തുന്നു. മാസാരംഭത്തിലെ എസ്. ആർ. ജി മീറ്റിങ്ങിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മാസാവസാനം നടത്തുന്ന എസ്. ആർ. ജി. മീറ്റിംഗ് വഴി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ വിലയിരുത്തലും സാധ്യമാവുന്നു.
 
ഈ അധ്യായന വർഷത്തിൽ ഇതിനോടകം 16 എസ് ആർ ജി മീറ്റിംങ്ങുകൾ  നടത്തുകയുണ്ടായി. ഒക്ടോബർ പതിനൊന്നാം തീയതി ഞായറാഴ്ച 3 pmന് നടന്ന എസ് ആർ ജി മീറ്റിംഗിൽ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീ ഷാജി മഞ്ചേരി, ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ഗിരിജ എന്നിവർ പങ്കെടുത്തു. എല്ലാ വിഷയത്തിലും അധ്യാപകർ ഫസ്റ്റ് ബെൽക്ലാസിന് തുടർച്ചയായി പാഠാനുബന്ധമായി കൊടുക്കേണ്ട തുടർപ്രവർത്തനങ്ങളെക്കുറിച്ചും ഫസ്റ്റ് ബെൽ ക്ലാസുകളുടെ വിലയിരുത്തലും നടത്തി. അധ്യാപകരുടെ ചിട്ടയായ അവതരണ രീതിയിൽ ഷാജി സാർ അഭിനന്ദനം രേഖപ്പെടുത്തി. കൂടാതെ നവംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച 7 30ന്  ചേർന്ന ഓൺലൈൻ എസ് ആർ ജി മീറ്റിംങ്ങിൽ ചേർത്തല DEO സുജയ മാഡം,  പ്രോഗ്രാം ഓഫീസർ ,  ഷുക്കൂർ സാർ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി സാർ എന്നിവരും പങ്കെടുത്തു. ഈ മീറ്റിംഗിൽ DEO, സുജയ മാഡം മദർ തെരേസ സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
=== സ്റ്റാഫ് മീറ്റിങ്ങുകൾ ===
ബെസ്റ്റ് സ്കൂൾ അവാർഡ്
അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 13 ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 9 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന  ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
 
ഭവന സന്ദർശനം
=== സബ്ജക്ട് കൗൺസിൽ മീറ്റിങ്ങുകൾ ===
കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ അധ്യാപകരും ഭവന സന്ദർശനം പൂർത്തിയാക്കി. ഈ സന്ദർശനം മൂലം കുട്ടികളുടെ പഠനാന്തരീക്ഷവും, ഭവനാന്തരീക്ഷവും വിലയിരുത്തുവാൻ അദ്ധ്യാപകർക്ക് സാധിച്ചു. കൂടാതെ കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഭവനങ്ങളിൽ ഇരുന്നുള്ള കുട്ടികളുടെ പാ‍‍ഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള താല്പര്യം മനസ്സിലാക്കുവാനും സാധിച്ചു. പത്താം ക്ലാസിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പ്രിന്റെ‍ഡ്  നോട്ടുകൾ ഈ അവസരത്തിൽ കൊടുത്തത് കുട്ടികളിൽ പഠന താല്പര്യം വർധിപ്പിക്കാൻ കാരണമായി. കോവിഡ് ഉയർത്തുന്ന പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെ ഈ ഭവന സന്ദർശനം കുട്ടികളിൽ ഏറെ ആനന്ദവും മാതാപിതാക്കളിൽ ജിജ്ഞാസയും ഉളവാക്കി .
വിഷയാടിസ്ഥാനത്തിൽ അധ്യാപകർ ഓൺലൈൻ മാധ്യമത്തിലൂടെ ഒന്നിച്ചുകൂടി സബ്ജക്ട് കൗൺസിൽ എല്ലാമാസവും നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട് ഹാർഡ് സ്പോട്ടുകൾ കണ്ടെത്തി അവ കൂടുതൽ ലളിതമാക്കി എങ്ങനെ കുട്ടികളിൽ എത്തിക്കാം എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു. വിക്റ്റേഴ്സ് ക്ലാസുകളെ തുടർന്ന് നൽകേണ്ട തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിനെ തുടർന്ന് എല്ലാ മാസവും രണ്ടുപ്രാവശ്യം എസ്. ആർ. ജി. മീറ്റിംഗ് നടത്തുന്നു. മാസാരംഭത്തിലെ എസ്. ആർ. ജി മീറ്റിങ്ങിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മാസാവസാനം നടത്തുന്ന എസ്. ആർ. ജി. മീറ്റിംഗ് വഴി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ വിലയിരുത്തലും സാധ്യമാവുന്നു.ഈ അധ്യായന വർഷത്തിൽ ഇതിനോടകം 16 എസ് ആർ ജി മീറ്റിംങ്ങുകൾ  നടത്തുകയുണ്ടായി. ഒക്ടോബർ പതിനൊന്നാം തീയതി ഞായറാഴ്ച 3 pmന് നടന്ന എസ് ആർ ജി മീറ്റിംഗിൽ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീ ഷാജി മഞ്ചേരി, ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ഗിരിജ എന്നിവർ പങ്കെടുത്തു. എല്ലാ വിഷയത്തിലും അധ്യാപകർ ഫസ്റ്റ് ബെൽക്ലാസിന് തുടർച്ചയായി പാഠാനുബന്ധമായി കൊടുക്കേണ്ട തുടർപ്രവർത്തനങ്ങളെക്കുറിച്ചും ഫസ്റ്റ് ബെൽ ക്ലാസുകളുടെ വിലയിരുത്തലും നടത്തി. അധ്യാപകരുടെ ചിട്ടയായ അവതരണ രീതിയിൽ ഷാജി സാർ അഭിനന്ദനം രേഖപ്പെടുത്തി. കൂടാതെ നവംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച 7 30ന്  ചേർന്ന ഓൺലൈൻ എസ് ആർ ജി മീറ്റിംങ്ങിൽ ചേർത്തല DEO സുജയ മാഡം,  പ്രോഗ്രാം ഓഫീസർ ,  ഷുക്കൂർ സാർ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി സാർ എന്നിവരും പങ്കെടുത്തു. ഈ മീറ്റിംഗിൽ DEO, സുജയ മാഡം മദർ തെരേസ സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു
 
=== ബെസ്റ്റ് സ്കൂൾ അവാർഡ് ===
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന  ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
 
=== ഭവന സന്ദർശനം ===
കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ അധ്യാപകരും ഭവന സന്ദർശനം പൂർത്തിയാക്കി. ഈ സന്ദർശനം മൂലം കുട്ടികളുടെ പഠനാന്തരീക്ഷവും, ഭവനാന്തരീക്ഷവും വിലയിരുത്തുവാൻ അദ്ധ്യാപകർക്ക് സാധിച്ചു. കൂടാതെ കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഭവനങ്ങളിൽ ഇരുന്നുള്ള കുട്ടികളുടെ പാ‍‍ഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള താല്പര്യം മനസ്സിലാക്കുവാനും സാധിച്ചു. പത്താം ക്ലാസിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പ്രിന്റെ‍ഡ്  നോട്ടുകൾ ഈ അവസരത്തിൽ കൊടുത്തത് കുട്ടികളിൽ പഠന താല്പര്യം വർധിപ്പിക്കാൻ കാരണമായി. കോവിഡ് ഉയർത്തുന്ന പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെ ഈ ഭവന സന്ദർശനം കുട്ടികളിൽ ഏറെ ആനന്ദവും മാതാപിതാക്കളിൽ ജിജ്ഞാസയും ഉളവാക്കി .
ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ
ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ
ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് നാലു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ്  ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. മീറ്റിങ്ങിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ കൂടാതെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളാണ് ഇതിനെ ഓഫ്‌ലൈൻ പരിപാടിയിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.

1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301855" എന്ന താളിൽനിന്ന് ശേഖരിച്ചത്