Jump to content
സഹായം

"പാഠ്യേതരപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

=== ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങൾക്കുള്ള ക്ലാസുകൾ ===

ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി അധ്യാപകർ മുൻകൂർ തയ്യാറാക്കിയ വീഡിയോകൾ, സമഗ്രയിൽ നിന്നും ലഭ്യമാകുന്ന വീഡിയോകൾ ഇവ ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്ത് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. White board ഷെയർ ചെയ്തു് ചിത്രങ്ങൾ വരയ്ക്കുന്നതിനും, ഗണിത വിഷയത്തിലെ പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനും ശ്രമിക്കുന്നതു വഴി കുട്ടികൾക്ക് ക്ലാസുകൾ കൂടുതൽ ആകർഷകമായി അനുഭവപ്പെടുകയും വസ്തുതകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Vocabulary Challenge
 
ഇലക്ട്രോണിക് മാധ്യമങ്ങളും ആയി കഴിഞ്ഞുകൂടുന്ന കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയപ്രത്യേക പരിപാടിയാണ്  ‘ Vocabulary Challenge’ .  ഇതുമായി ബന്ധപ്പെട്ട് എല്ലാദിവസവും കുട്ടികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ മൂന്നു വിഷയങ്ങളിൽ ഉള്ള വാക്കുകൾ ഒരു വാക്ക് വീതം മത്സരബുദ്ധിയോടെ കണ്ടെത്തി അവയുടെ അർത്ഥം പഠിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു.  ഇത്  കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കാൻ ഇടയാക്കുന്നു.
=== Vocabulary Challenge ===
അധ്യാപകപരിശീലനം

വിക്ടേഴ്സ് ചാനലിന്റെ‍  നേതൃത്വത്തിൽ ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ തുടർച്ചയായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എല്ലാ അധ്യാപകരെയും സജ്ജരാക്കുന്നതിനായി അധ്യയനവർഷം ആരംഭത്തിൽതന്നെ എസ്. ഐ. ടി. സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കുമായി ഗൂഗിൾ മീറ്റ്, സൂം, എന്നീ ആപ്പുകൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകി. screen shareചെയ്യുന്ന വിധം, presentചെയ്യുന്ന വിധം എന്നിവയെല്ലാം അധ്യാപകരെ പരിചയപ്പെടുത്തി. ഇവ എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കായി ഫോണും, ലാപ്‍ടോപ്പും ഒരേ സമയം ഉപയോഗിച്ചുകൊണ്ട് വൈറ്റ് ബോർഡ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്  പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ പരിശീലിപ്പിച്ചു. കൂടാതെ കുട്ടികളുടെ നോട്സ് ഡിജിറ്റൽ പോർട്ട്ഫോളിയോ വഴി അയ്ക്കുന്നതിനുവേണ്ടി എല്ലാ ക്ലാസ് അധ്യാപകരെയും ഡിജിറ്റൽ പോർട്ട് ഫോളിയോ എപ്രകാരം നിർമ്മിക്കാമെന്ന് പരിശീലിപ്പിച്ചു. ഇതുവഴി നവമാധ്യമങ്ങൾ ഓൺലൈൻക്ലാസ്സുകളിൽ എപ്രകാരം ഉപയോഗിക്കാമെന്ന് അധ്യാപകർ മനസ്സിലാക്കി.  
 
=== അധ്യാപകപരിശീലനം ===

Refreshment Course  
Refreshment Course  
   മറ്റ് പ്രത്യേക പരിശീലനങ്ങൾ ഇല്ലാതിരുന്ന കോവിഡ് കാലഘട്ടത്തിൽ മാനേജ്മെന്റെിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ഏകദിന പരിശീലനം നടത്തുകയുണ്ടായി. 2020 നവംബർ ഒമ്പതാം തീയതി സ്കൂളിൽ വച്ച് നടത്തിയ ഈ പരിശീലനത്തിൽ ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റെവ.ഫാദർ സ്കറിയ എതിരേറ്റ് സി എം എെ, ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് ഞങ്ങളെ ഓർമപ്പെടുത്തി. അധ്യാപകർക്ക് അതുവഴി കൂടുതൽ ഊർജ്ജസ്വലതയോടെ തങ്ങളുടെ അധ്യാപനവൃത്തിയിൽ മുന്നേറുന്നതിനുള്ള പ്രചോദനവും തീക്ഷ്ണതയും ലഭിച്ചു.

1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301789" എന്ന താളിൽനിന്ന് ശേഖരിച്ചത്