"പാഠ്യേതരപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാഠ്യേതരപ്രവർത്തനങ്ങൾ 2020-21 (മൂലരൂപം കാണുക)
14:38, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' == പാഠ്യേതരപ്രവർത്തനങ്ങൾ 2020-21 == വൈജ്ഞാനിക സൗഗന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. | ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. | ||
Google / Zoom ക്ലാസ്സുകൾ | |||
=== Google / Zoom ക്ലാസ്സുകൾ === | |||
വിക്ടേഴ്സ് ക്ലാസ്സുകൾക്ക് പുറമേ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഒൻപതു മണി വരെയുള്ള സമയത്ത് google meet / Zoom ലൂടെ സ്കൂളിൽനിന്നുള്ള അധ്യാപകർ എല്ലാ വിഷയത്തിലും ക്ലാസ്സെടുക്കുന്നു. ഇതിനായി ടൈംടേബിൾ നേരത്തെ തയ്യാറാക്കിയിരിക്കുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഒാരോ ആഴ്ചയും എല്ലാ വിഷയവും കുട്ടിക്ക് ലഭിക്കത്തക്ക രീതിയിലും, വിഷയങ്ങൾ മാറി മാറി വരത്തക്ക രീതിയിലുമാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ വിക്ടേഴ്സ് ക്ലാസിനെ തുടർന്ന് കുട്ടിക്ക് ആ വിഷയത്തിൽ ഉണ്ടാകുന്ന സംശയ നിവാരണം നടത്തുന്നതിനും, പ്രസ്തുത ക്ലാസുകൾ കുറേക്കൂടി നന്നായി മനസ്സിലാക്കുന്നതിനും, തുടർപ്രവർത്തനത്തിനും ഈ ക്ലാസ്സുകൾ ഉപകരിക്കുന്നു. | വിക്ടേഴ്സ് ക്ലാസ്സുകൾക്ക് പുറമേ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഒൻപതു മണി വരെയുള്ള സമയത്ത് google meet / Zoom ലൂടെ സ്കൂളിൽനിന്നുള്ള അധ്യാപകർ എല്ലാ വിഷയത്തിലും ക്ലാസ്സെടുക്കുന്നു. ഇതിനായി ടൈംടേബിൾ നേരത്തെ തയ്യാറാക്കിയിരിക്കുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഒാരോ ആഴ്ചയും എല്ലാ വിഷയവും കുട്ടിക്ക് ലഭിക്കത്തക്ക രീതിയിലും, വിഷയങ്ങൾ മാറി മാറി വരത്തക്ക രീതിയിലുമാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ വിക്ടേഴ്സ് ക്ലാസിനെ തുടർന്ന് കുട്ടിക്ക് ആ വിഷയത്തിൽ ഉണ്ടാകുന്ന സംശയ നിവാരണം നടത്തുന്നതിനും, പ്രസ്തുത ക്ലാസുകൾ കുറേക്കൂടി നന്നായി മനസ്സിലാക്കുന്നതിനും, തുടർപ്രവർത്തനത്തിനും ഈ ക്ലാസ്സുകൾ ഉപകരിക്കുന്നു. | ||
ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങൾക്കുള്ള ക്ലാസുകൾ | === ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങൾക്കുള്ള ക്ലാസുകൾ === | ||
ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി അധ്യാപകർ മുൻകൂർ തയ്യാറാക്കിയ വീഡിയോകൾ, സമഗ്രയിൽ നിന്നും ലഭ്യമാകുന്ന വീഡിയോകൾ ഇവ ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്ത് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. White board ഷെയർ ചെയ്തു് ചിത്രങ്ങൾ വരയ്ക്കുന്നതിനും, ഗണിത വിഷയത്തിലെ പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനും ശ്രമിക്കുന്നതു വഴി കുട്ടികൾക്ക് ക്ലാസുകൾ കൂടുതൽ ആകർഷകമായി അനുഭവപ്പെടുകയും വസ്തുതകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. | |||
Vocabulary Challenge | Vocabulary Challenge | ||
ഇലക്ട്രോണിക് മാധ്യമങ്ങളും ആയി കഴിഞ്ഞുകൂടുന്ന കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയപ്രത്യേക പരിപാടിയാണ് ‘ Vocabulary Challenge’ . ഇതുമായി ബന്ധപ്പെട്ട് എല്ലാദിവസവും കുട്ടികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ മൂന്നു വിഷയങ്ങളിൽ ഉള്ള വാക്കുകൾ ഒരു വാക്ക് വീതം മത്സരബുദ്ധിയോടെ കണ്ടെത്തി അവയുടെ അർത്ഥം പഠിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കാൻ ഇടയാക്കുന്നു. | ഇലക്ട്രോണിക് മാധ്യമങ്ങളും ആയി കഴിഞ്ഞുകൂടുന്ന കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയപ്രത്യേക പരിപാടിയാണ് ‘ Vocabulary Challenge’ . ഇതുമായി ബന്ധപ്പെട്ട് എല്ലാദിവസവും കുട്ടികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ മൂന്നു വിഷയങ്ങളിൽ ഉള്ള വാക്കുകൾ ഒരു വാക്ക് വീതം മത്സരബുദ്ധിയോടെ കണ്ടെത്തി അവയുടെ അർത്ഥം പഠിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കാൻ ഇടയാക്കുന്നു. |