Jump to content
സഹായം

"പാഠ്യേതരപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
=== ഭവന സന്ദർശനം ===
=== ഭവന സന്ദർശനം ===
കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ അധ്യാപകരും ഭവന സന്ദർശനം പൂർത്തിയാക്കി. ഈ സന്ദർശനം മൂലം കുട്ടികളുടെ പഠനാന്തരീക്ഷവും, ഭവനാന്തരീക്ഷവും വിലയിരുത്തുവാൻ അദ്ധ്യാപകർക്ക് സാധിച്ചു. കൂടാതെ കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഭവനങ്ങളിൽ ഇരുന്നുള്ള കുട്ടികളുടെ പാ‍‍ഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള താല്പര്യം മനസ്സിലാക്കുവാനും സാധിച്ചു. പത്താം ക്ലാസിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പ്രിന്റെ‍ഡ്  നോട്ടുകൾ ഈ അവസരത്തിൽ കൊടുത്തത് കുട്ടികളിൽ പഠന താല്പര്യം വർധിപ്പിക്കാൻ കാരണമായി. കോവിഡ് ഉയർത്തുന്ന പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെ ഈ ഭവന സന്ദർശനം കുട്ടികളിൽ ഏറെ ആനന്ദവും മാതാപിതാക്കളിൽ ജിജ്ഞാസയും ഉളവാക്കി .

ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ
 
ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് നാലു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ്  ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. മീറ്റിങ്ങിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ കൂടാതെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളാണ് ഇതിനെ ഓഫ്‌ലൈൻ പരിപാടിയിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.
=== ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ ===
Online motivational training for students and parents

=== Online motivational training for students and parents ===
  ഈ അധ്യയന വർഷത്തിലും 100% വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ ഏഴാം തീയതി ബുധനാഴ്ച വൈകിട്ട് 8മണി മുതൽ 10.30വരെ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൂം പ്ലാറ്റ്ഫോമിൽ ഒരു മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ശ്രീ അനീഷ് മോഹൻ കോട്ടയവും സംഘവും ചേർന്ന് ഒരുക്കിയ ട്രെയിനിങ് പ്രോഗ്രാം  Set Your Goals and Chase itഎന്ന വിഷയത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു.  Never ever  allow covid 19  to  steal your academic yearഎന്ന സന്ദേശത്തിൽ അടിയുറച്ചു നിന്ന് കൊണ്ട്, ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ല എങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നും ഉള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി

Online motivational training for students of class 8 & 9
 
and their parents  
=== Online motivational training for students of class 8 & 9 and their parents ===
ഒക്ടോബർ പതിമൂന്നാം തീയതി ചൊവ്വാഴ്ച 8 pm മുതൽ സൂം പ്ലാറ്റ്ഫോമിൽ 8, 9 ക്ലാസിലെ കുട്ടികൾക്കും, മാതാപിതാക്കൾക്കുമായി ഒരു മോട്ടിവേഷണൽ ട്രെയിനിങ് പ്രോഗ്രാം കൂടി സംഘടിപ്പിച്ചു. മോട്ടിവേഷണൽ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ആയ അനീഷ് മോഹൻ കോട്ടയവും സംഘവുമാണ് ഈ വെബിനാർ നയിച്ചത്. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, നവ മാധ്യമത്തിലൂടെ നേരിടേണ്ടിവരുന്ന ചതിക്കുഴികൾ, എന്നീ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ശ്രദ്ധേയമായ ഒരു ക്ലാസ് നയിച്ചു.

Webinar on Face your examination with confidence  
 
=== Webinar on Face your examination with confidence ===
Set Your Goals and Chase it എന്ന ട്രെയിനിങ്ങിന് തുടർച്ചയായി പത്താം ക്ലാസ് കുട്ടികളുടെ വാർഷിക പരീക്ഷ അടുത്തു വരുന്ന സാഹചര്യത്തിൽ അവരുടെ 100% വിജയം ഉറപ്പുവരുത്തുന്നതിനായി Face your examination with confidence എന്ന വിഷയത്തിൽ  ശ്രീ. അനീഷ് മോഹൻ കോട്ടയത്തിന്റെ‍  നേതൃത്വത്തിൽ ഒരു രണ്ടാംഘട്ട ഓൺലൈൻ മോട്ടിവേഷൻ സെമിനാർ  16- 01 -2021 വൈകീട്ട് ഏഴര മുതൽ 10 മണി വരെ നടത്തുകയുണ്ടായി.  ഈ പരിശീലന പരിപാടിയിൽ ഇനിയുള്ള ചുരുങ്ങിയ സമയം കൊണ്ട് ചിട്ടയായ ആസൂത്രണത്തിലൂടെ ഉന്നത വിജയം എപ്രകാരം കൈവരിക്കാം എന്നും മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കുന്നതെങ്ങനെ ?  Tips for fast learning,  Tricks for getting good marks, ഓർമ്മ ശക്തിവർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ലളിതമായി ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതുമായ രീതിയിൽ വളരെ ഭംഗിയായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.    പ്രസ്തുത പരിശീലനം എറെ കുട്ടികൾക്കും വളരെ പ്രയോജനപ്പെട്ടു എന്ന് കുട്ടികൾ തന്നെ അഭിപ്രായപ്പെട്ടു.  

Webinar -  "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും"  
=== Webinar -  "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" ===
ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്കായി "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 28-ാം തീയതി  തിങ്കളാഴ്ച്ച  വൈകിട്ട്  7.30 ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ ജില്ല കോഡിനേറ്ററുമായ‍  അഡ്വക്കേറ്റ് ജിനു എബ്രഹാം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സെടുത്തു. ഒരു വനിതാ കമ്മീഷൻ കോഡിനേറ്റർ എന്ന നിലയിൽ പെൺകുട്ടികൾ എത്തിച്ചേരുന്ന ചില പ്രശ്ന സങ്കീർണ്ണ സാഹചര്യങ്ങളെ അതിജീവിക്കുവാൻ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉദാഹരണസഹിതം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കി കൊടുത്തു. ഇത് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കും ഏറെ പ്രയോജനപ്രദമായിരുന്നു.
ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്കായി "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 28-ാം തീയതി  തിങ്കളാഴ്ച്ച  വൈകിട്ട്  7.30 ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ ജില്ല കോഡിനേറ്ററുമായ‍  അഡ്വക്കേറ്റ് ജിനു എബ്രഹാം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സെടുത്തു. ഒരു വനിതാ കമ്മീഷൻ കോഡിനേറ്റർ എന്ന നിലയിൽ പെൺകുട്ടികൾ എത്തിച്ചേരുന്ന ചില പ്രശ്ന സങ്കീർണ്ണ സാഹചര്യങ്ങളെ അതിജീവിക്കുവാൻ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉദാഹരണസഹിതം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കി കൊടുത്തു. ഇത് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കും ഏറെ പ്രയോജനപ്രദമായിരുന്നു
Webinar -"പേരൻെറിങ്ങ് അറിയേണ്ടതെല്ലാം"  
 
എട്ടാം ക്ലാസ് കുട്ടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജീനു എബ്രഹാം ജനുവരി 26-ാം തീയതി വൈകിട്ട് ഗൂഗിൾ മീറ്റിൽ "പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ നയിച്ചു. എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു. ഓരോ രക്ഷാകർത്താവും കുട്ടികളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരായിരിക്കണം എന്ന് പ്രസ്തുത വെബിനാറിൽ അഡ്വക്കേറ്റ് ഓർമപ്പെടുത്തി.
=== Webinar -"പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" ===
എട്ടാം ക്ലാസ് കുട്ടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജീനു എബ്രഹാം ജനുവരി 26-ാം തീയതി വൈകിട്ട് ഗൂഗിൾ മീറ്റിൽ "പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ നയിച്ചു. എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു. ഓരോ രക്ഷാകർത്താവും കുട്ടികളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരായിരിക്കണം എന്ന് പ്രസ്തുത വെബിനാറിൽ അഡ്വക്കേറ്റ് ഓർമപ്പെടുത്തി.

1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301904" എന്ന താളിൽനിന്ന് ശേഖരിച്ചത്