Jump to content
സഹായം

"പാഠ്യേതരപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

നിയമ സെമിനാർ  
=== നിയമ സെമിനാർ ===
എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ജെ ആക്ട് , പോക്സോ എന്നീ ആനുകാലിക പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് ആലപ്പുഴ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സബ്‍ജഡ്ജ്  ശ്രീ. ഉണ്ണികൃഷ്ണൻ നായർ 2021ജനുവരി 28 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12  വരെ ഒരു സെമിനാർ നടത്തുകയുണ്ടായി.

കോവിഡ് സെൽ രൂപീകരണം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ‍ നിർദ്ദേശാനുസരണം പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി  31 -12- 2020 വ്യാഴാഴ്ച 11 മണിക്ക്, സ്കൂൾ ഹെഡ്‍മാസ്റ്റർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു കൂട്ടി. ഇതിന്റെ്‍ വെളിച്ചത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ -ശ്രീ. മൈക്കിൾ സിറിയക്, പഞ്ചായത്ത് മെമ്പർ-ശ്രീ വിഷ്ണു വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പിടിഎ പ്രസിഡന്റെ്  ശ്രീ. ടോമിച്ചൻ കണ്ണയിൽ, സ്കൂൾ കൗൺസിലർ, സീനിയർ ആയിട്ടുള്ള അധ്യാപക പ്രതിനിധി എന്നിവർ അടങ്ങിയ കോവിഡ് സെൽ രൂപീകരിച്ചു.
മാസ്ക് വിതരണം
കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും ലഭിച്ച മാസ്ക്കുകൾ പത്താം ക്ലാസ് കുട്ടികൾക്ക്  2021 ജനുവരി ഒന്നിന് വിതരണം ചെയ്തു.
കരുതാം ആലപ്പുഴയെ - പ്രതിജ്ഞ
കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കരുതാം ആലപ്പുഴയെ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.  മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് പരിപാടിയിൽ പങ്കുചേ‍ർന്നു. സ്കൂൾ ആരോഗ്യ ക്ലബ്ബ്
കോർഡിനേറ്റർ ശ്രീമതി സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത കരുതൽ പ്രതിജ്ഞ അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു.

കരുതാം ആലപ്പുഴയെ - കവിത
=== കോവിഡ് സെൽ രൂപീകരണം ===
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ‍ നിർദ്ദേശാനുസരണം പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി  31 -12- 2020 വ്യാഴാഴ്ച 11 മണിക്ക്, സ്കൂൾ ഹെഡ്‍മാസ്റ്റർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു കൂട്ടി. ഇതിന്റെ്‍ വെളിച്ചത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ -ശ്രീ. മൈക്കിൾ സിറിയക്, പഞ്ചായത്ത് മെമ്പർ-ശ്രീ വിഷ്ണു വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പിടിഎ പ്രസിഡന്റെ്  ശ്രീ. ടോമിച്ചൻ കണ്ണയിൽ, സ്കൂൾ കൗൺസിലർ, സീനിയർ ആയിട്ടുള്ള അധ്യാപക പ്രതിനിധി എന്നിവർ അടങ്ങിയ കോവിഡ് സെൽ രൂപീകരിച്ചു.
 
=== മാസ്ക് വിതരണം ===
കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും ലഭിച്ച മാസ്ക്കുകൾ പത്താം ക്ലാസ് കുട്ടികൾക്ക്  2021 ജനുവരി ഒന്നിന് വിതരണം ചെയ്തു.
 
=== കരുതാം ആലപ്പുഴയെ - പ്രതിജ്ഞ ===
കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കരുതാം ആലപ്പുഴയെ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.  മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് പരിപാടിയിൽ പങ്കുചേ‍ർന്നു. സ്കൂൾ ആരോഗ്യ ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത കരുതൽ പ്രതിജ്ഞ അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു.
 
=== കരുതാം ആലപ്പുഴയെ - കവിത ===
   കവിയും ഗാനരചയിതാവുമായ വയലാർ‍  ശരത്ചന്ദ്രവർമ്മ തയ്യാറാക്കിയ കരുതാം ആലപ്പുഴയെ എന്ന കവിത, കോവിഡിനെതിരെ  ശക്തമായി  പടപൊരുതുന്നതിനും,  ജാഗ്രത ഉണർത്തുന്നതിനുമുള്ള സന്ദേശം നൽകുന്ന ഒന്നാണ്. ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന്  ഈ കവിത  ചൊല്ലുകയും അതിൻറെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു  

കോവിഡ് 19 മദർ തെരേസ ഓൺലൈൻ ക്വിസ് മത്സരം -2020
 
2020 സെപ്റ്റംബർ അഞ്ചിന് മദർ തെരേസ ദിനത്തിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ 5, 6 ,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് 19 മദർ തെരേസ ക്വിസ് മത്സരം -2020 വിജയകരമായി നടത്തി. പ്രസ്തുത ക്വിസ് മത്സരത്തിൽ ജില്ലയിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു.  തുടർന്ന് 2021 ഫെബ്രുവരി 12ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രസ്തുത സമ്മാനദാന ചടങ്ങ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രശസ്ത പിന്നണി ഗായികയുമായ ശ്രീമതി ദലീമ ജോജോ ഉദ്ഘാടനം ചെയ്യുകയും മുഹമ്മ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ വിജയൻ സമ്മാനദാനം നടത്തുകയും ചെയ്തു.
=== കോവിഡ് 19 മദർ തെരേസ ഓൺലൈൻ ക്വിസ് മത്സരം -2020 ===
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
2020 സെപ്റ്റംബർ അഞ്ചിന് മദർ തെരേസ ദിനത്തിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ 5, 6 ,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് 19 മദർ തെരേസ ക്വിസ് മത്സരം -2020 വിജയകരമായി നടത്തി. പ്രസ്തുത ക്വിസ് മത്സരത്തിൽ ജില്ലയിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു.  തുടർന്ന് 2021 ഫെബ്രുവരി 12ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രസ്തുത സമ്മാനദാന ചടങ്ങ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രശസ്ത പിന്നണി ഗായികയുമായ ശ്രീമതി ദലീമ ജോജോ ഉദ്ഘാടനം ചെയ്യുകയും മുഹമ്മ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ വിജയൻ സമ്മാനദാനം നടത്തുകയും ചെയ്തു.  
മാസ്ക് നിർമ്മാണവും വിതരണവും
 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി ,സ്കൗട്ട് , ഗൈഡ്, റെഡ് ക്രോസ് എന്നീ സംഘടനകളിൽ അംഗങ്ങളായ കുട്ടികളെക്കൊണ്ട് തുണി മാസ്ക്കുകൾ വീടുകളിൽ വച്ച് തൈയ്ച്ച് എടുക്കുന്നതിനുള്ള നിർദേശം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ല അസോസിയേഷനുമായി ബന്ധപ്പെട്ട് മദർ തെരേസ 64th CTLഗൈഡ് ഗ്രൂപ്പ് കുട്ടികൾ 840 മാസ്ക്കുകൾ ഓഗസ്റ്റ് 15ന് ചേർത്തല ജില്ലാ അസോസിയേഷൻ സെക്രട്ടറി വഴി ഡി യൂണിറ്റ് DEOയ്ക്ക് കൈമാറി. ഈ ആവശ്യത്തിലേക്ക് കുട്ടികൾ സ്വന്തമായി തയ്ച്ച മാസ്ക്കുകൾ ആണ് കൈമാറിയത്. കൂടാതെ Red cross വിഭാഗം കുട്ടികൾ നിർമ്മിച്ച തുണി മാസ്ക്കുകൾ ശേഖരിച്ച് ഈ സംഘടനയുടെ പ്രതിനിധികൾ 21. 12. 2020ന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഇവ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്കും, മുഖാമുഖം പിടിഎ യ്ക്കായി എത്തിച്ചേർന്ന മാതാപിതാക്കൾക്കും വിതരണം ചെയ്തു.
=== കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ===
സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  
 
==== മാസ്ക് നിർമ്മാണവും വിതരണവും ====
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി ,സ്കൗട്ട് , ഗൈഡ്, റെഡ് ക്രോസ് എന്നീ സംഘടനകളിൽ അംഗങ്ങളായ കുട്ടികളെക്കൊണ്ട് തുണി മാസ്ക്കുകൾ വീടുകളിൽ വച്ച് തൈയ്ച്ച് എടുക്കുന്നതിനുള്ള നിർദേശം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ല അസോസിയേഷനുമായി ബന്ധപ്പെട്ട് മദർ തെരേസ 64th CTLഗൈഡ് ഗ്രൂപ്പ് കുട്ടികൾ 840 മാസ്ക്കുകൾ ഓഗസ്റ്റ് 15ന് ചേർത്തല ജില്ലാ അസോസിയേഷൻ സെക്രട്ടറി വഴി ഡി യൂണിറ്റ് DEOയ്ക്ക് കൈമാറി. ഈ ആവശ്യത്തിലേക്ക് കുട്ടികൾ സ്വന്തമായി തയ്ച്ച മാസ്ക്കുകൾ ആണ് കൈമാറിയത്. കൂടാതെ Red cross വിഭാഗം കുട്ടികൾ നിർമ്മിച്ച തുണി മാസ്ക്കുകൾ ശേഖരിച്ച് ഈ സംഘടനയുടെ പ്രതിനിധികൾ 21. 12. 2020ന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഇവ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്കും, മുഖാമുഖം പിടിഎ യ്ക്കായി എത്തിച്ചേർന്ന മാതാപിതാക്കൾക്കും വിതരണം ചെയ്തു.  
 
==== സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ====
     കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മദർതെരേസയിലെ ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. കോവിഡ് കാലത്തെ മാനസികസംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഓരോ ഗൈഡും തങ്ങളുടെ ഭവനങ്ങളിൽ അടുക്കളത്തോട്ടങ്ങൾ തയ്യാറാക്കി. സസ്യാരോഗ്യ വർഷവുമായി ബന്ധപ്പെട്ട് ഇവർ തയ്യാറാക്കിയ വീഡിയോയിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഹോമിയോ പ്രതിരോധഗുളിക വിതരണം
 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ‍  നേതൃത്വത്തിൽ മുഹമ്മയിലെ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ നിന്നും ലഭിച്ച ഹോമിയോ ഗുളികകൾ2020ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ആദ്യദിവസങ്ങളിൽ, മൂന്ന് ഘട്ടങ്ങളിലായി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകി.
==== ഹോമിയോ പ്രതിരോധഗുളിക വിതരണം ====
കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ‍  നേതൃത്വത്തിൽ മുഹമ്മയിലെ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ നിന്നും ലഭിച്ച ഹോമിയോ ഗുളികകൾ2020ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ആദ്യദിവസങ്ങളിൽ, മൂന്ന് ഘട്ടങ്ങളിലായി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകി.
2021 ജനുവരി ഒന്നിന് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങിയ ദിവസം തന്നെ മുഹമ്മ സി എച്ച് സി യിൽ നിന്നും ഡോക്ടർ മജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ക്രിസ്റ്റി, ലാൽ എന്നിവരുടെ സംഘം എല്ലാ ക്ലാസുകളിലും എത്തി കുട്ടികൾക്ക് കോവിഡ്പ്രതിരോധവുമായി  ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലും സമൂഹത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ‍യും, മാസ്ക് ധരിക്കേണ്ട വിധവും അതിന്റെ‍  ഉപയോഗത്തെക്കുറിച്ചും, അറിയേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകി. വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ ദേഹശുദ്ധി വരുത്തേണ്ടതിന്റെ‍ ആവശ്യകതയും, അവസരം കിട്ടുമ്പോഴെല്ലാം കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതിന്റെ‍  ആവശ്യകതയും വിശദമാക്കി.
 
സാനിറ്റൈസർ
==== കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ് ====

==== സാനിറ്റൈസർ ====
കേരള ഡ്രസ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന കമ്പനി സ്കൂൾ അണുവിമുക്തമാക്കുന്നതിന്റെ‍  ആവശ്യത്തിലേക്കായി 20 ലിറ്റർ സാനിറ്റൈസർ നൽകി. കൂടാതെ കയർ കോർപ്പറേഷൻ ആലപ്പുഴ  സാനിമാറ്റ്സും സാനിറ്റൈസറും ലഭിച്ചു. ഇത് സ്കൂളിലും ക്ലാസ്സുകളിലും ശരിയായവിധം ഉപയോഗിച്ചുവരുന്നു.

കോവിഡ് പ്രതിസന്ധിയും അതിജീവനവും പ്രോജക്ട്
ശാസ്ത്രരംഗം 2020-21 അക്കാദമിക വർഷത്തെ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് അവതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് 2021- ഫെബ്രുവരി ഒൻപതാം തീയതി സ്കൂൾതല മത്സരം സംഘടിപ്പിക്കുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 9ാം ക്ലാസ്സ് വിദ്യാർഥിനിയായ മിഥുന കെ ബാബു സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാർച്ച് ഒമ്പതാം തീയതി നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചു.
സ്പോർട്സ് ക്ലബ്  കായികക്ഷമതാ ക്ലാസുകൾ
11-09-2020 ൽ നടത്തിയ സ്റ്റാഫ് കൗൺസിലിന്റെ‍  വിലയരുത്തലനുസരിച്ച്  പലകുട്ടികൾക്കും ശരീരഭാരം വർദ്ധിക്കുന്നതായും അമിതവണ്ണം ഉണ്ടാകുന്നതായും ബോധ്യപ്പെട്ടു. ഇതിനു കാരണം വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ കഴിഞ്ഞുകൂടുന്നതും വ്യായാമക്കുറവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ‍ അടിസ്ഥാനത്തിൽ സ്കൂൾ കായികാധ്യാപകന്റെ‍ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആയി എല്ലാ പ്രവൃത്തി ദിവസങ്ങളിലും 8 മുതൽ 8. 45 വരെ വ്യായാമമുറകൾ അഭ്യസിക്കുന്നതിനുള്ള പരിശീലനം ഓൺലൈനായി സംഘടിപ്പിച്ചു. കൂടാതെ ഇതിന്റെ‍ വീഡിയോ ക്ലാസുകൾ കുട്ടികളുടെ സൗകര്യാർത്ഥം പരിശീലിക്കുന്നതിനായി വാട്സ്ആപ്പ് മുഖേനയും നൽകിവരുന്നു.
ക്ലാസ് ടീച്ചറും കുട്ടികളും - സർഗവേദി
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ എത്താൻ സാധിക്കാതെയും സഹപാഠികളുമായി സഹവർത്തിക്കുവാൻ സാധിക്കാതെയും വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനും അവരിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകൾ പുറത്ത് കൊണ്ടുവരുന്നതിനുമുള്ള വേദിയാണ് സർഗവേദി. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 6 മണി വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി ഈ പരിപാടി നടത്തപ്പെടുന്നു . ഈ വേദിയിൽ കുട്ടികൾക്ക് തങ്ങളുടെ വിവിധങ്ങളായ കഴിവുകൾ കഥ, കവിത, മിമിക്രി, പ്രസംഗം, മോണോ ആക്റ്റ്, എന്നിവ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നു. ക്ലാസ് ടീച്ചറും കുട്ടികളും മാത്രമുള്ള ഈ പരിപാടിയിൽ വളരെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.

ഉല്ലാസം ക്ലാസുകൾ
==== കോവിഡ് പ്രതിസന്ധിയും അതിജീവനവും പ്രോജക്ട് ====
ശാസ്ത്രരംഗം 2020-21 അക്കാദമിക വർഷത്തെ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് അവതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് 2021- ഫെബ്രുവരി ഒൻപതാം തീയതി സ്കൂൾതല മത്സരം സംഘടിപ്പിക്കുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 9ാം ക്ലാസ്സ് വിദ്യാർഥിനിയായ മിഥുന കെ ബാബു സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാർച്ച് ഒമ്പതാം തീയതി നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചു.
 
=== സ്പോർട്സ് ക്ലബ്  കായികക്ഷമതാ ക്ലാസുകൾ ===
11-09-2020 ൽ നടത്തിയ സ്റ്റാഫ് കൗൺസിലിന്റെ‍  വിലയരുത്തലനുസരിച്ച്  പലകുട്ടികൾക്കും ശരീരഭാരം വർദ്ധിക്കുന്നതായും അമിതവണ്ണം ഉണ്ടാകുന്നതായും ബോധ്യപ്പെട്ടു. ഇതിനു കാരണം വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ കഴിഞ്ഞുകൂടുന്നതും വ്യായാമക്കുറവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ‍ അടിസ്ഥാനത്തിൽ സ്കൂൾ കായികാധ്യാപകന്റെ‍ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആയി എല്ലാ പ്രവൃത്തി ദിവസങ്ങളിലും 8 മുതൽ 8. 45 വരെ വ്യായാമമുറകൾ അഭ്യസിക്കുന്നതിനുള്ള പരിശീലനം ഓൺലൈനായി സംഘടിപ്പിച്ചു. കൂടാതെ ഇതിന്റെ‍ വീഡിയോ ക്ലാസുകൾ കുട്ടികളുടെ സൗകര്യാർത്ഥം പരിശീലിക്കുന്നതിനായി വാട്സ്ആപ്പ് മുഖേനയും നൽകിവരുന്നു.
 
=== ക്ലാസ് ടീച്ചറും കുട്ടികളും - സർഗവേദി ===
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ എത്താൻ സാധിക്കാതെയും സഹപാഠികളുമായി സഹവർത്തിക്കുവാൻ സാധിക്കാതെയും വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനും അവരിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകൾ പുറത്ത് കൊണ്ടുവരുന്നതിനുമുള്ള വേദിയാണ് സർഗവേദി. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 6 മണി വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി ഈ പരിപാടി നടത്തപ്പെടുന്നു . ഈ വേദിയിൽ കുട്ടികൾക്ക് തങ്ങളുടെ വിവിധങ്ങളായ കഴിവുകൾ കഥ, കവിത, മിമിക്രി, പ്രസംഗം, മോണോ ആക്റ്റ്, എന്നിവ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നു. ക്ലാസ് ടീച്ചറും കുട്ടികളും മാത്രമുള്ള ഈ പരിപാടിയിൽ വളരെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.
 
=== ഉല്ലാസം ക്ലാസുകൾ ===
     കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും എല്ലാ ആഴ്ചയിലും ലഭിക്കുന്ന സംഗീതം, പ്രവൃത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും അതിനെ തുടർന്ന് കുട്ടികൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ അവർ ഗ്രൂപ്പിലേക്ക് അയച്ചു തരികയും ചെയ്യുന്നു.

നേർക്കാഴ്ച -ചിത്രരചനാമത്സരം
=== നേർക്കാഴ്ച -ചിത്രരചനാമത്സരം ===
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ‍  സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു.

1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302051" എന്ന താളിൽനിന്ന് ശേഖരിച്ചത്