Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===നവതി===
===നവതി===
<p style="text-align:justify">'''2008 ഡിസംബർ 12ന്''' സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം '''കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രീ. മാത്യു റ്റി. തോമസ്''' നിർവഹിച്ചു. നവതി  പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ '''ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി''' നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ. ജോഷ്വാ  ഉദ്ഘാടനം ചെയ്തു.<p/>

===ശതാബ്ദി===
<p style="text-align:justify">ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം '''2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്''' നിർവഹിച്ചു. '''അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ''' അനുഗ്രഹപ്രഭാഷണം നടത്തി.  പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ  ജസ്റ്റിസ്. പി. ഡി. രാജൻ,  വീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു.

<p style="text-align:justify"><font color=black><font size=4>അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, കാന്തദർശിയായ '''ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും,മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന .[[{{PAGENAME}}/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ| '''അയിരൂർ സി.പി. ഫിലിപ്പോസ് കശിശ''']]യുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും,സഹകരണവും,നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ  പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു.<p/>  

emailconfirmed
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297698" എന്ന താളിൽനിന്ന് ശേഖരിച്ചത്