"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം (മൂലരൂപം കാണുക)
06:22, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===നവതി=== | |||
<p style="text-align:justify">'''2008 ഡിസംബർ 12ന്''' സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം '''കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രീ. മാത്യു റ്റി. തോമസ്''' നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ '''ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി''' നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ. ജോഷ്വാ ഉദ്ഘാടനം ചെയ്തു.<p/> | |||
<p style="text-align:justify"><font color=black><font size=4>അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, കാന്തദർശിയായ '''ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും,മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന .[[{{PAGENAME}}/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ| '''അയിരൂർ സി.പി. ഫിലിപ്പോസ് കശിശ''']]യുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും,സഹകരണവും,നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു.<p/> | <p style="text-align:justify"><font color=black><font size=4>അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, കാന്തദർശിയായ '''ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും,മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന .[[{{PAGENAME}}/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ| '''അയിരൂർ സി.പി. ഫിലിപ്പോസ് കശിശ''']]യുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും,സഹകരണവും,നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു.<p/> | ||