"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം (മൂലരൂപം കാണുക)
06:23, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<p style="text-align:justify">'''2008 ഡിസംബർ 12ന്''' സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം '''കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രീ. മാത്യു റ്റി. തോമസ്''' നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ '''ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി''' നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ. ജോഷ്വാ ഉദ്ഘാടനം ചെയ്തു.<p/> | <p style="text-align:justify">'''2008 ഡിസംബർ 12ന്''' സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം '''കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രീ. മാത്യു റ്റി. തോമസ്''' നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ '''ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി''' നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ. ജോഷ്വാ ഉദ്ഘാടനം ചെയ്തു.<p/> | ||
===ശതാബ്ദി=== | ===ശതാബ്ദി=== | ||
<p style="text-align:justify">ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം '''2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്''' നിർവഹിച്ചു. '''അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ''' അനുഗ്രഹപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്. പി. ഡി. രാജൻ, വീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. | <p style="text-align:justify">ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം '''2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്''' നിർവഹിച്ചു. '''അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ''' അനുഗ്രഹപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്. പി. ഡി. രാജൻ, വീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു.[[{{PAGENAME}}/ശതാബ്ദി| ശതാബ്ദി ആഘോഷങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക]] | ||