"എടക്കാട് യൂനിയൻ എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എടക്കാട് യൂനിയൻ എ.എൽ.പി.എസ്. (മൂലരൂപം കാണുക)
10:39, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022എ ജി ദീപ (പ്രധാനാദ്ധ്യാപിക)
No edit summary |
(എ ജി ദീപ (പ്രധാനാദ്ധ്യാപിക)) |
||
വരി 22: | വരി 22: | ||
| ആൺകുട്ടികളുടെ എണ്ണം= 19 | | ആൺകുട്ടികളുടെ എണ്ണം= 19 | ||
| പെൺകുട്ടികളുടെ എണ്ണം= 4 | | പെൺകുട്ടികളുടെ എണ്ണം= 4 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 32 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= എ | | പ്രധാന അദ്ധ്യാപകൻ= എ ജി ദീപ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാർ.കെ | | പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാർ.കെ | ||
| | |||
}} | }} | ||
കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ | കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടു കിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു.ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു.പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി. | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു .അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ നമ്പീശനും പ്രധാനാധ്യാപകൻ അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ് | കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ നമ്പീശനും പ്രധാനാധ്യാപകൻ അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു എൽ.പി സ്കൂളിനുവേണ്ട സൗകര്യങ്ങൾ ഇവിടെയുണ്ട്.യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും വേണ്ടത്ര ഉണ്ട്,കമ്പ്യൂട്ടർ ലാബ് നല്ല സൗകര്യങ്ങളോടു കൂടിയതാണ്,കിണർ,കോർപ്പറേഷൻ ടേപ്പ് , യൂണിറ്റ് ബാത്ത് റൂം,ടോയ്‌ലെറ്റ്സ് എന്നിവ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്. | |||
ഒരു എൽ.പി സ്കൂളിനുവേണ്ട സൗകര്യങ്ങൾ ഇവിടെയുണ്ട്.യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും | |||
വേണ്ടത്ര ഉണ്ട്,കമ്പ്യൂട്ടർ ലാബ് നല്ല | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വരി 66: | വരി 63: | ||
== അധ്യാപകർ == | == അധ്യാപകർ == | ||
എ | എ ജി ദീപ (പ്രധാനാദ്ധ്യാപിക) | ||
ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് . | ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് . | ||
വരി 94: | വരി 83: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |