Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജനുവരി 2022
വരി 35: വരി 35:
സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. [[എ യു പി എസ് കുന്ദമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന കുന്ദമംഗലം എ.യു.പി.സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. പ്രീ പ്രൈമറി വിഭാഗത്തിന് 4 ക്ലാസ്സ് റൂമുകളും എൽ.പി.വിഭാഗത്തിന് 14 ക്ലാസ്സ് മുറികളും യു.പി.വിഭാഗത്തിന്  14 ക്ലാസ്സ് മുറികളും ഉണ്ട്.കൂടാതെ സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.

==മികവുകൾ==
==മികവുകൾ==
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിന് 'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184543" എന്ന താളിൽനിന്ന് ശേഖരിച്ചത്