ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. | ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. | ||
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകൻ കവിതിലകൻ എ. കെ . ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. | |||
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ [https://ml.wikipedia.org/wiki/വിനോബാ_ഭാവേ വിനോഭാഭാവേ] ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. | ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. |
തിരുത്തലുകൾ