Jump to content

"Schoolwiki:കണ്ടുതിരുത്തൽ സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചെറു തിരുത്തലുകൾ നടത്തി
No edit summary
(ചെ.) (ചെറു തിരുത്തലുകൾ നടത്തി)
വരി 2: വരി 2:
[[File:VisualEditor-logo.svg.png|right|300px]]
[[File:VisualEditor-logo.svg.png|right|300px]]
<!--[[പ്രമാണം:Screenshot VE.png|thumb|300px|വിഷ്വൽ എഡിറ്റർ സ്ക്രീൻഷോട്ട്]]-->
<!--[[പ്രമാണം:Screenshot VE.png|thumb|300px|വിഷ്വൽ എഡിറ്റർ സ്ക്രീൻഷോട്ട്]]-->
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.'''  വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ  നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ  ഒക്കെ  ഈ സംവിധാനത്തിൽ കഴിയും. മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.  
സ്കൂൾ വിക്കിയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.'''  സ്കൂൾ വിക്കിയിൽ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ  നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ  ഒക്കെ  ഈ സംവിധാനത്തിൽ കഴിയും. മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും സ്കൂൾ വിക്കിയിൽ തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയവിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.  


പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക,  വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ്  ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായി വിക്കിമീഡിയ ഫൌണ്ടേഷൻ പറയുന്നത്. <ref>[http://blog.wikimedia.org/2012/06/21/help-us-shape-wikimedias-prototype-visual-editor/ വിക്കിമീഡിയ ബ്ലോഗ്]</ref>
പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക,  സ്കൂൾ വിക്കിയിൽ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ്  ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായി വിക്കിമീഡിയ ഫൌണ്ടേഷൻ പറയുന്നത്. <ref>[http://blog.wikimedia.org/2012/06/21/help-us-shape-wikimedias-prototype-visual-editor/ വിക്കിമീഡിയ ബ്ലോഗ്]</ref>


ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ [[:en:Beta#Computing|ബീറ്റ]] പതിപ്പ്; 2013 ജൂൺ മുതൽ തെരഞ്ഞെടുത്ത വിക്കികളിൽ ലഭ്യമാക്കിത്തുടങ്ങി. ജൂലൈ 29 മുതൽ എല്ലാ വിക്കിപീഡിയകളിലും ഈ സംവിധാനം നിലവിൽ വന്നു. <ref>[http://www.mediawiki.org/wiki/VisualEditor/Portal വിഷ്വൽ എഡിറ്റർ പോർട്ടൽ]</ref>
ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ [[:en:Beta#Computing|ബീറ്റ]] പതിപ്പ്; 2013 ജൂൺ മുതൽ തെരഞ്ഞെടുത്ത വിക്കികളിൽ ലഭ്യമാക്കിത്തുടങ്ങി. ജൂലൈ 29 മുതൽ എല്ലാ വിക്കിപീഡിയകളിലും ഈ സംവിധാനം നിലവിൽ വന്നു. <ref>[http://www.mediawiki.org/wiki/VisualEditor/Portal വിഷ്വൽ എഡിറ്റർ പോർട്ടൽ]</ref>


== വിഷ്വൽ എഡിറ്റർ സ്കൂൾവിക്കിയിൽ ==
== വിഷ്വൽ എഡിറ്റർ സ്കൂൾവിക്കിയിൽ ==
2020 നവംബർ 14ാം തിയ്യതി മുതലാണ് സ്കൂൾവിക്കിയിൽ വിഷ്ൽ എഡിറ്റർ പ്രവർത്തനക്ഷമമാക്കിയത്. സ്കൂൾവിക്കിയിൽ ഉപയോഗിക്കുന്ന മീഡിയവിക്കി സോഫ്റ്റ്‍വെയർ 1.27 എന്ന പതിപ്പിൽ നിന്നും 1.35ലേക്ക് അപ്ഡേറ്റ് ചെയ്തതിന്റെ ഭാഗമായാണ് സ്കൂൾവിക്കിയിലും ഈ സംവിധാനം നിലവിൽ വന്നത്.
2020 നവംബർ 14ാം തിയ്യതി മുതലാണ് സ്കൂൾവിക്കിയിൽ വിഷ്വൽ എഡിറ്റർ പ്രവർത്തനക്ഷമമാക്കിയത്. സ്കൂൾവിക്കിയിൽ ഉപയോഗിക്കുന്ന മീഡിയവിക്കി സോഫ്റ്റ്‍വെയർ 1.27 എന്ന പതിപ്പിൽ നിന്നും 1.35ലേക്ക് അപ്ഡേറ്റ് ചെയ്തതിന്റെ ഭാഗമായാണ് സ്കൂൾവിക്കിയിലും ഈ സംവിധാനം നിലവിൽ വന്നത്.
ഇപ്പോൾ ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ താളിന് മുകളിൽ കാണുന്ന [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിലെ]] '''തിരുത്തൽ''' എന്ന ഭാഗത്ത് കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക എന്ന കള്ളിയിൽ ശരിചിഹ്നമിട്ടാൽ ഈ സംവിധാനം സജ്ജമാകും.
ഇപ്പോൾ ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ താളിന് മുകളിൽ കാണുന്ന [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിലെ]] '''തിരുത്തൽ''' എന്ന ഭാഗത്ത് കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക എന്ന കള്ളിയിൽ ശരിചിഹ്നമിട്ടാൽ ഈ സംവിധാനം സജ്ജമാകും.
===മെച്ചങ്ങൾ===
===മെച്ചങ്ങൾ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1067475" എന്ന താളിൽനിന്ന് ശേഖരിച്ചത്