Schoolwiki സംവാദം:കണ്ടുതിരുത്തൽ സൗകര്യം
ചേർക്കാവുന്ന തർജ്ജമ
- ലോഡ് ചെയ്യുവാൻ സമയമെടുക്കുന്നു
- ഒരൊറ്റ വിഭാഗത്തിൽ മാത്രമായി തിരുത്തലുകൾ നടത്താൻ സാധിക്കില്ല
- Odd-looking
- തിരുത്തൽ അവലംബങ്ങളോ ഫലകങ്ങളോ നിലവിലില്ല
- അപൂർണ്ണ തിരുത്തലുകൾ
- വർഗ്ഗങ്ങളില്ല
- പരിമിതമായ ബ്രൗസർ സപ്പോർട്ട്
- ലേഖനങ്ങളിലും ഉപയോഗൃത താളുകളിലും മാത്രമേ തിരുത്താൻ സാധിക്കുള്ളു
ഒന്നിൽ കൂടുതൽ ഉപയോക്താക്കൾ ഒരേ വിഷയത്തിൽ തിരുത്തിയാൽ സോഫ്റ്റ്വെയറിന്റെ പരിമിതി കാരണം edit conflict നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വരും വർഷങ്ങളിൽ ഈ പ്രശ്നം മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
മുകളിൽ ചേർത്തിരിക്കുന്ന തർജ്ജമ ശെരിയാണെങ്കിൽ താളിലേക്ക് ലയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന് Adithyak1997 (സംവാദം) 13:53, 26 ഡിസംബർ 2020 (IST)