Jump to content
സഹായം

"ഗുരുകുലം എച്ച്.എസ്, ഇടക്കുളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തുടർന്ന് വായിക്കുക.. എന്ന താൾ ഗുരുകുലം എച്ച്.എസ്, ഇടക്കുളം/History എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
1936 ജൂൺ 1 ന് സ്കൂൾ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. 13 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 450 ൽ പരം വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാർ ഒന്നിച്ചുപാർത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാൻ ഇടയായത് ഇതുകൊണ്ടാണ്. ആൺക്കുട്ടികൾക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 1938 മുതൽ പെൺ

കുട്ടികൾക്കും 1942 മുതൽ ആൺകുട്ടികൾക്കും ഡേസ്കോളേഴ്സായി പഠിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയുണ്ടായി. 1986 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് അനുവാദം ലഭിച്ചു. എട്ട്, ഒൻപത്, പത്ത് സ്റ്റാന്റേർഡുകളായി 11 ഡിവിഷനുകൾ ഇന്നുണ്ട്.

വരി 7: വരി 10:
മികച്ച രീതിയിൽ എൻ. സി. സി. ട്രൂപ്പും പെൺകുട്ടികൾക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവർത്തിക്കുന്നു.  

"ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയർത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂൾ മുന്നേറുന്നു.

<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058744" എന്ന താളിൽനിന്ന് ശേഖരിച്ചത്