Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
<p style="text-align:justify">സ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സാമാന്യജനങ്ങൾക്ക് കാലോചിതമായ വിദ്യാഭ്യാസം നൽകുന്നതിലൂടെ വേദപുസ്തക പരിജ്ഞാനം പ്രാപിച്ച സമ്പൂർണ്ണ വ്യക്തിത്വവികാസം നേടിയ ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ '''1919 ജൂൺ മാസത്തിൽ''' മാലക്കരയിൽ ഇപ്പോഴുള്ള '''ഗവൺമെന്റ് എൽപി സ്കൂളിന് സമീപം''' ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി '''ഇംഗ്ലീഷ് മീഡിയം സ്കൂൾ''' ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മർത്തോമ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച്  പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് '''ഇംഗ്ലീഷ് മിഡിൽ സ്കൂളായി''' ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.<p/>
<p style="text-align:justify">സ്കൂൾ ഭാരവാഹികൾ അദ്ധ്യാപകർ,സൗഹൃദരായ നാട്ടുകാർ, വിദ്യാർഥികൾ എന്നിവരുടെ സഹകരണം, ഉത്സാഹം,ത്യാഗം എന്നീ മഹത് ഗുണങ്ങളുടെ സമന്യയ ഫലമായി  200 അടി നീളവും 20 അടി വീതിയും ഉള്ള സ്കൂൾകെട്ടിടം ഘട്ടംഘട്ടമായി പണിതുയർത്തി.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം നൽകുന്നതിൽ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ''1939- 41'' കാലഘട്ടത്തിൽ ഇവിടെ '''ഒരു ബോർഡിംഗ് ഹോം'''  വിജയകരമായി പ്രവർത്തിച്ചിരുന്നു.<p/>
<p style="text-align:justify">നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി  ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ '''1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, എബ്രഹാം മാർത്തോമ്മ മെമോറിയൽ ഹൈ സ്കൂൾ''' ആയി ഉയർത്തപ്പെട്ടു. സ്കൂൾ വകയായുള്ള 58 സെന്റ്‌ സ്ഥലത്ത് 700 അടി നീളത്തിലും 20 അടി വീതിയിലുമുള്ള മനോഹരമായ കെട്ടിട സമുച്ചയം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.  ഹൈസ്കൂളായി ഉയർത്തപ്പെട്ട ആദ്യവർഷം '''ഹെഡ്മാസ്റ്ററായി''' പ്രവർത്തിച്ചത് '''മാലത്ത് ശ്രീ എം ടി മത്തായി''' ആയിരുന്നു.
<p style="text-align:justify">അഞ്ചാം സ്റ്റാൻഡേർഡ് '''ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ''' ആരംഭിക്കുന്നതിനുള്ള അനുവാദം '''1988''' ലഭിച്ചു ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ  മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ  മെച്ചപ്പെടുത്തുന്നതിന്പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി.
<p style="text-align:justify">'''പ്ലസ് ടു കോഴ്സ്''' ആരംഭിക്കുന്നതിനുള്ള അനുവാദം'''1991 ജൂൺ മാസത്തിൽ''' ലഭിക്കുകയുണ്ടായി. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്.കോഴ്സിന്റെ  ഉദ്ഘാടനം '''1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടി'''യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട '''ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ ആർ രാമചന്ദ്രൻ നായർ''' നിർവഹിക്കുകയുണ്ടായി.
<p style="text-align:justify">കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് പത്മഭൂഷൻ ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തി. മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ് ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപൻ അധിപനായിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത തിരുമേനി.<p/>

11,685

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058705" എന്ന താളിൽനിന്ന് ശേഖരിച്ചത്