സഹായം Reading Problems? Click here

മാറ്റങ്ങൾ

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1: −
[[File:VisualEditor-logo.svg|right|300px]]
+
 
 +
[[File:VisualEditor-logo.svg.png|right|300px]]
 
<!--[[പ്രമാണം:Screenshot VE.png|thumb|300px|വിഷ്വൽ എഡിറ്റർ സ്ക്രീൻഷോട്ട്]]-->
 
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.'''  വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ  നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ  ഒക്കെ  ഈ സംവിധാനത്തിൽ കഴിയും. മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.  
 
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057372" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി