ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{DeoVandoorFrame}} | |||
[[പ്രമാണം:Kudakkau.jpg|thumb|കൊടക്കല്ല്]] | [[പ്രമാണം:Kudakkau.jpg|thumb|കൊടക്കല്ല്]] | ||
<p style="text-align:justify">കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ആദ്യ വിദ്യാലയം അരീക്കോട് പുത്തലത്ത് പ്രവർത്തനം ആരംഭിച്ചു. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. ഇപ്പോൾ അരീക്കോട് ഉപജില്ലയിൽ ആറ് ഹയർസെക്കണ്ടറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42 വിദ്യാലയങ്ങളുമുണ്ട് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കാണ്.</p> | <p style="text-align:justify">കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ആദ്യ വിദ്യാലയം അരീക്കോട് പുത്തലത്ത് പ്രവർത്തനം ആരംഭിച്ചു. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. ഇപ്പോൾ അരീക്കോട് ഉപജില്ലയിൽ ആറ് ഹയർസെക്കണ്ടറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42 വിദ്യാലയങ്ങളുമുണ്ട് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കാണ്.</p> |
തിരുത്തലുകൾ