Jump to content

"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:

ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇൻചാർജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരൻ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിർമ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു.
ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇൻചാർജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരൻ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിർമ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു.
ഇക്കാര്യത്തിൽ ശ്രീ. സി.എം. പുരുഷോത്തമൻ മാസ്റ്ററുടെ ആത്മാർത്ഥമായ പ്രവർത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു.1975-ൽ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെ‍ഡ്ഡിലേയ്ക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.1976-77-ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകൾ തരിയോട് ഹൈസ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റർ മൂന്നാം ബാച്ചു മുതലാണ് പടിഞ്ഞാറത്തറയിൽ സ്കൂളിൽ അനുവദിച്ചത്.
ഇക്കാര്യത്തിൽ ശ്രീ. സി.എം. പുരുഷോത്തമൻ മാസ്റ്ററുടെ ആത്മാർത്ഥമായ പ്രവർത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു. 1975-ൽ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെ‍ഡ്ഡിലേയ്ക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. 1976-77-ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകൾ തരിയോട് ഹൈസ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റർ മൂന്നാം ബാച്ചു മുതലാണ് പടിഞ്ഞാറത്തറയിൽ സ്കൂളിൽ അനുവദിച്ചത്.

ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്.
ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്.
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1007924" എന്ന താളിൽനിന്ന് ശേഖരിച്ചത്