Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്.
ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്.


പടിഞ്ഞാറത്തറയിൽ ഒരു ഹൈസ്കൂൾ വന്നതിന് ശേഷമാണ് വിദ്യഭ്യാസ സാംസ്കാരിക മേഖലകളിൽ  ഈ പ്രദേശത്ത് മുന്നേറ്റം ഉണ്ടായത്.ഈ കലാലയത്തിൽ പഠിച്ചവരിൽ പലരും ഇന്ന് ഉന്നത  ശ്രേണിയിൽ പ്രവർത്തിക്കുന്നു.പ്രശസ്തരായ പല അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഡയറ്റ് പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.പി.ലക്ഷ്മണൻ,ജി.ഭാർഗവൻപിള്ള,ശ്രീ.ഇട്ടുപ്പ്-എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. ശ്രീ.ഭാർഗവൻപിള്ള  H M ആയിരിക്കുമ്പോഴാണ് ഇന്നത്തെ പുതിയ കെട്ടിടം നിലവിൽ വന്നത്.അതിന് വേണ്ടി അദ്ദേഹം വളരെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഇല്ലായ്മയിൽ നിന്ന് ഉയർത്തെണീറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂൾ അതിന്റെ വളർച്ചയുടെ പ്രയാണത്തിലാണ്.
പടിഞ്ഞാറത്തറയിൽ ഒരു ഹൈസ്കൂൾ വന്നതിന് ശേഷമാണ് വിദ്യഭ്യാസ സാംസ്കാരിക മേഖലകളിൽ  ഈ പ്രദേശത്ത് മുന്നേറ്റം ഉണ്ടായത്. ഈ കലാലയത്തിൽ പഠിച്ചവരിൽ പലരും ഇന്ന് ഉന്നത  ശ്രേണിയിൽ പ്രവർത്തിക്കുന്നു. പ്രശസ്തരായ പല അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡയറ്റ് പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.പി.ലക്ഷ്മണൻ, ജി.ഭാർഗവൻപിള്ള, ശ്രീ.ഇട്ടുപ്പ് എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. ശ്രീ.ഭാർഗവൻപിള്ള  H M ആയിരിക്കുമ്പോഴാണ് ഇന്നത്തെ പുതിയ കെട്ടിടം നിലവിൽ വന്നത്. അതിന് വേണ്ടി അദ്ദേഹം വളരെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഇല്ലായ്മയിൽ നിന്ന് ഉയർത്തെണീറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂൾ അതിന്റെ വളർച്ചയുടെ പ്രയാണത്തിലാണ്.




406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1007900" എന്ന താളിൽനിന്ന് ശേഖരിച്ചത്