ഉപയോക്താവിന്റെ സംവാദം:Ghsspadinharathara

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് (17 th scout group wayanad 1907 -ൽ ബേഡൻ പവ്വൽ എന്ന ബ്രിട്ടീഷ് പട്ടാളക്കാരന്റെ നേതൃത്വത്തിൽ വാർത്തെടുത്ത പ്രസ്ഥാനമാണ് സ്കൗട്ട് പ്രസ്ഥാനം.1950-ൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് നിലവിൽ വന്നു. ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറയിലെ സ്കൗട്ട് മാസ്റ്റർ ശ്രീ മുനവർ.കെ.പി.-യാണ്.2010-11 അദ്ധ്യയന വർഷത്തിൽ ഈ സ്കൂളിൽ ആദ്യമായി ഒരു രാജ്യപുരസ്കാർ കിട്ടി.

Start a discussion with Ghsspadinharathara

Start a discussion