സഹായം Reading Problems? Click here


പാലേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പാലേരി വെസ്റ്റ് എൽ പി എസ്
സ്ഥലം
പുറത്തേക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ലകണ്ണൂര്‍
ഉപ ജില്ലകണ്ണൂര്‍ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം30
പെൺകുട്ടികളുടെ എണ്ണം28
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്പി കെ അജിത്കുമാർ
അവസാനം തിരുത്തിയത്
27-01-201713208


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1920 കാലഘട്ടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം വിദ്യാഭ്യാസ അധികൃതരില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം 1939 ല്‍ പ്രവര്‍ത്തനമാരംഭിച്ചതായാണ് കാണുന്നത് . ശ്രീ മാട്യത്ത് അനന്തന്‍ , എ.കെ.കുഞ്ഞിക്കണ്ണന്‍ , കല്ലാക്കര കോരന്‍ , കോടഞ്ചേരി കൃഷ്ണന്‍ , നള്ളക്കണ്ടി കുമാരന്‍ എന്നീ ഗുരുഭൂതന്‍മാരുടെ ശിക്ഷണത്തില്‍ സ്ക്കൂള്‍ പറമ്പ് എന്ന് ഇന്നും വിളിച്ചു വരുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത് .

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍ , എല്ലാ ക്ലാസിലും ഫാന്‍ , ഭക്ഷണശാല , പാര്‍ക്ക് , കിണര്‍ , കുടിവെള്ളസൗകര്യം , ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കമ്പ്യൂട്ടർ , സ്പോക്കണ്‍ ഇംഗ്ലീഷ് , നൃത്തം , സംഗീതം എന്നിവയില്‍ പരിശീലനം നല്‍കുന്നു .

മാനേജ്‌മെന്റ്

മാനേജര്‍ . വിനോദ്കുമാര്‍ .പി

മുന്‍സാരഥികള്‍

കേളോത്ത് കൃഷ്ണന്‍ മാസ്റ്റര്‍ , കോരന്‍ മാസ്റ്റര്‍ , സീമന്ദിനി ടീച്ചര്‍ , ടി.നാരായണന്‍ മാസ്റ്റര്‍ , പി.നാരായണന്‍ മാസ്റ്റര്‍ , കെ.കുമാരന്‍ മാസ്റ്റര്‍, എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ മാസ്റ്റർ ,എം.പി വാസന്തി ടീച്ചർ, ഇ പി ലക്ഷമണൻ മാസ്റ്റർ ,എൻ.പി. വസന്ത ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.എം.സി.മോഹനന്‍ ,

വഴികാട്ടി

"https://schoolwiki.in/index.php?title=പാലേരി_വെസ്റ്റ്_എൽ_പി_എസ്&oldid=294427" എന്ന താളിൽനിന്ന് ശേഖരിച്ചത്