പറമ്പായി മുസ്ലീം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പറമ്പായി സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പറമ്പായി മുസ്ലീം എൽ പി സ്കൂൾ .

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പറമ്പായി മുസ്ലീം എൽ.പി.എസ്
14327m.jpg
PARAMBAYI MUSLIM L P SCHOOL
വിലാസം
മമ്പറം പി.ഒ.
,
670741
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധീർ എം
പി.ടി.എ. പ്രസിഡണ്ട്മഹറൂഫ്
എം.പി.ടി.എ. പ്രസിഡണ്ട്Jasmina
അവസാനം തിരുത്തിയത്
04-02-2022MT 1260

ചരിത്രം

1942 ൽ മതന്യൂനപക്ഷമായ ഇസ്ലാം മതത്തിൽപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ ഭാഗത്തുള്ള നാട്ടുകാരും ശ്രീമാൻ ചാത്തുക്കുട്ടി  നമ്പ്യാറും ചില ഇസ്ലാം സഹോദരൻമാരുo ഒരു വിദ്യാലയം വേണമെന്ന് ഗവൺമെന്റിൽ ആവശ്യപ്പെടുകയും ഈ ആവശ്യം അംഗീകരിക്കുകയും പറമ്പായിയുടെ ഹൃദയ ഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. ശ്രീ ബാലൻ മാസ്റ്റർ, ജാനകിടീച്ചർ , സാവിത്രി ടീച്ചർ, ആനന്ദ കൃഷ്ണൻ മാസ്റ്റർ, സതി ദേവി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക രായിരുന്നു. ഇപ്പോൾ ശ്രീ എം സുധീർ ഹെഡ് മാസ്റ്ററായും ശ്രീലത, ബിന്ദു ടി.വി , നസീമ എം.സി, ഷീതു കെ എന്നിവർ അസിസ്റ്റന്റ് ടീച്ചർമാരായും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ കൂത്തുപറമ്പ് റോഡിൽ താഴെ കായലോടിൽ നിന്ന് ചേരിക്കമ്പനി റോഡിൽ പറമ്പായി പള്ളിക്ക് സമീപം

Loading map...