നാവള്ളൂർ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാവള്ളൂർ എം എൽ പി എസ്
വിലാസം
മേനപ്രം

മേനപ്രം, ചൊക്ലി പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ04902397720
ഇമെയിൽnavallurmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.പി . രാജീവൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ ചൊക്ലി ഗ്രാമപഞ്ചായത്ത് ഏ ഴോം വാർഡിൽ മേനപ്രം എന്ന സ്ഥലത്താണ് നാവള്ളൂർ മുസ്‌ലിം എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1899 ൽ മത്ത ത്ത് ബാവാച്ചി മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയമാണ്. 1899 ഡിസംബർ 15 ന് ഒന്ന് മുതൽ നാല് വരെ ക്ളാസുകളിലായി വിദ്യാലയത്തിന് പ്രവർത്തനാനുമതി ലഭിച്ചു. 1939 ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. 1964 ൽ അഞ്ചാം ക്ലാസ്സ് ഒഴിവാക്കപ്പെട്ടു. 2012 -13 ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. 2 കംപ്യുട്ടറുകൾ , 1 ഡിജിറ്റൽ ടെലിവിഷൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഫാത്തിമ എം, പുത്തൻ പുരയിൽ, മേനപ്രം , ചൊക്ലി പി ഓ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=നാവള്ളൂർ_എം_എൽ_പി_എസ്&oldid=2526685" എന്ന താളിൽനിന്ന് ശേഖരിച്ചത്