ജി എൽ പി എസ് പുത്തൻചിറ സൗത്ത്/അക്ഷരവൃക്ഷം/രോഗാണു/ശുചിത്വം പഠിപ്പിച്ച കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പഠിപ്പിച്ച കോവിഡ്

കോറോണ എന്നൊരു മഹാമാരി
എങ്ങനെ ഇത് ഉണ്ടായി ?
ചൈനയിൽ നിന്ന് വ ന്നെത്തി
ലോകമെങ്ങും പരന്നല്ലോ...

മുഖം മുടിയണിയാൻ പഠിപ്പിച്ചു
കൈ കഴുകീടാനും പഠിപ്പിച്ചു
വ്യക്തിശുചിത്വത്തോടൊപ്പം
പരിസരവും ശുചിയായല്ലോ..
സ്നേഹവും,ക്ഷമയും,ഒരുമയും
          പഠിച്ചു നമ്മൾ

പേര്= ആദിശ്രീ .എം.സന്തോഷ് ക്ലാസ്സ്=1 A പദ്ധതി =അക്ഷരവൃക്ഷം സ്കുുൾ =ജി.എൽ.പി .എസ്.പുത്തൻചിറ സൗത്ത് സ്കുൾ= കോഡ് ഉപജില്ല= മാള ജില്ല= തൃശശുർ color=green

}}