ജി എൽ പി എസ് പുത്തൻചിറ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ -ലേഖനം

കൊറോണ ഒരു മഹാമാരിയാണ്.കോവിഡ് 19 എന്നും പറയുന്നു.കൊറോണ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്.വായുവിലുടെ ഈ രോഗം പകരുന്നില്ല.രോഗിയുമായുളള സമ്പർക്കം മുഖേനയാണ് രോഗം പകരുന്നത്.മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ പ്രതിരോധമാർഗങ്ങളാണ് രോഗം മാറാനുളള ഏക പോംവഴി.അതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് .അത്യാവശ്യമായി പുറത്തിറുമ്പോഉൾ മാസ്ക് ധരിക്കണം.വീട്ടിലെത്തിയാൽ സാനിറൈറസർ ഉപയോഗിച്ച്കൈകൾ നന്നായി കഴുകണം .ഈ രോഗം മാറാൻ കേരളം അതീവജാഗ്രതയിലാണ്.ലോകം മുഴുവൻ ഈ മാരകരോഗം പടർന്നുപിടിച്ചിരിക്കുന്നു.ഓരോ ദിവസവും കുുറേ ആളുകൾ മരിക്കുന്നു.ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ ലോകത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

{{
പേര് = ഫാസില .എം.എസ് ക്ലാസ്സ്.= രണ്ട്
         =അക്ഷരവൃക്ഷം
വർഷം=2020 സ്കുുൾ= ജി.എൽ.പി.എ.സ് പുത്തൻചിറ സൗത്ത് സ്കുുൾ കോഡ്= 23526 ഉപജില്ല = മാള ജില്ല =തൃശ്ശുുർ color=green

}}