ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

                                     

കൊറോണ എന്നൊരു വൈറസ്

നാട്ടിൽ ഭീതി പരത്തീടും

ലോകം ചുറ്റും വൈറസ്

ജീവനു ഭീഷണിയായീടും .

ഒത്തൊരുമിക്കാം പൊരുതി ജയിക്കാം

കൊറോണ എന്നൊരു ഭീകരനെ

സാനിറ്റൈസർ ഉപയോഗിച്ച്

കൈകൾ ഞങ്ങൾ ശുചിയാക്കും

അകലം ഞങ്ങൾ പാലിക്കും

മുഖം മറയ്ക്കും മാസ്കുകളാൽ .

ബ്രേക്ക് ദ ചെയിനും ലോക്ക് ഡൗണും

പാലിച്ചീടും നാമെന്നും
പാലിച്ചിടും നാമെന്നും

 

സോന എസ് ബി
3 A ജി വി ആർ എം യു പി എസ് ,കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത