കൊറോണ എന്നൊരു വൈറസ്
നാട്ടിൽ ഭീതി പരത്തീടും
ലോകം ചുറ്റും വൈറസ്
ജീവനു ഭീഷണിയായീടും .
ഒത്തൊരുമിക്കാം പൊരുതി ജയിക്കാം
കൊറോണ എന്നൊരു ഭീകരനെ
സാനിറ്റൈസർ ഉപയോഗിച്ച്
കൈകൾ ഞങ്ങൾ ശുചിയാക്കും
അകലം ഞങ്ങൾ പാലിക്കും
മുഖം മറയ്ക്കും മാസ്കുകളാൽ .
ബ്രേക്ക് ദ ചെയിനും ലോക്ക് ഡൗണും
പാലിച്ചീടും നാമെന്നും
പാലിച്ചിടും നാമെന്നും