ജി. എൽ. പി. എസ്. അഴുത
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫലകം:Image
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴുത എൽ. പി. സ്കൂൾ, പീരുമേട്. അഴുത സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1905- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. എൽ. പി. എസ്. അഴുത | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പീരുമേട് 685531 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04869232045 |
ഇമെയിൽ | govtlpsazhutha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30414 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജി മാത്യൂ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ചരിത്രം
1905 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഓണപതിപ്പ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1956- 2011 | ലഭ്യമല്ല |
2010 | ശ്രീ റെജി മാത്യു ( തുടരുന്നു) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലഭ്യമല്ല
വഴികാട്ടി
- NH 183 യ്ക് തൊട്ട് കുമളി- കോട്ടയം റൂട്ടിൽ പീരുമേട്ടിൽ നിന്നും 200 .മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- മുണ്ടക്കയത്തു നിന്നും 25 കി.മി. അകലം
- മുണ്ടക്കയത്തു നിന്നും കുമളിയ്കുള്ള ബസില് കയറി പീരുമേട് ടൗൺ സ്ടോപ്പിൽ ഇറങ്ങുക. വലതു വശത്ത് 200 മീറ്റർ മുകളിലായി സ്കൂള് കാണാം.