ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
23039-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:Lk2022-25-batch | |
സ്കൂൾ കോഡ് | 23039 |
യൂണിറ്റ് നമ്പർ | LK/201823039 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 18 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ലീഡർ | അനന്യാസ് ടിറ്റൻ |
ഡെപ്യൂട്ടി ലീഡർ | പവിത്ര അഭിലാഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മില. കെ. ആൻഡ്രൂസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ. കെ.ആർ |
അവസാനം തിരുത്തിയത് | |
30-11-2024 | 23039 |
ടെക്കി ടീൻ
ജി എച്ച് എസ് എസ് ചെമ്പുച്ചിറയിലെ 2022_25 ബാച്ച് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ, 28/11/2024, 2 പി.എം മുതൽ 3. 30 പി.എം വരെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് "ടെക്കി ടീൻ" എന്ന ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി മില കെ ആൻഡ്രൂസ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗീത കെ ജി ഉദ്ഘാടനം ചെയ്തു. 2022_ 25 ബാച്ചിലെ ലീഡർ അനന്യാസ് ടിറ്റൻ, ക്ലാസിന് നേതൃത്വം നൽകി. സൈബർ ക്രൈം, ന്യൂ മീഡിയാസ് ആനിമേഷൻ പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്നിവയുമായി ബന്ധപ്പെട്ടു, അനന്യാസ് ടിറ്റൻ, പവിത്ര അഭിലാഷ്, ശിവാനി കെ എസ്, സത്യാനന്ദ ദാസ്, എന്നിവർ ക്ലാസ് എടുത്തു. കുട്ടികൾക്ക് ക്ലാസ് വളരെയധികം വിജ്ഞാനപ്രദമായി. കൈറ്റ് മിസ്ട്രസ് ശ്രീമതി സന്ധ്യ കെ ആർ നന്ദി അർപ്പിച്ച് സംസാരിച്ചു.