സഹായം Reading Problems? Click here


ജി.എൽ..പി.എസ്. തട്ടാൻചേരിമല

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ..പി.എസ്. തട്ടാൻചേരിമല
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1957
സ്കൂൾ കോഡ് 19841
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വേങ്ങര
സ്കൂൾ വിലാസം കൂരിയാട് പി.ഒ,
മലപ്പുറം
പിൻ കോഡ് 676306
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ് സ്കൂള് ബ്ളോഗ്
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ..പി

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 59
പെൺ കുട്ടികളുടെ എണ്ണം 42
വിദ്യാർത്ഥികളുടെ എണ്ണം 101
അദ്ധ്യാപകരുടെ എണ്ണം 5
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റുക്കിയ.സി.ടി.പി.
പി.ടി.ഏ. പ്രസിഡണ്ട് കോമുസാഹിബ്. എ.ടി
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ..പി.എസ്. തട്ടാൻചേരിമല. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയർന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മൽ പള്ളിക്കടുത്ത് മൻശഉൽ ഉലൂം മദ്രസയിൽ താൽക്കാലികമായി 1957ൽ ഒന്നാം ക്ലാസ് തുടങ്ങി. ആകെ 23 കുട്ടികളാണ് (19ആൺകുട്ടികളും 4 പെൺകുട്ടികളും) ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചർ ആയിരുന്നു. ആദ്യത്തെ ആൺകുട്ടി നരിക്കോടൻ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെൺകുട്ടി ഇയ്യാത്തുട്ടി. 1957 മുതൽ 1963 വരെ മദ്രസ കെട്ടിടത്തിൽ പഠനം നടത്തി. 1963ൽ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

റുക്കിയ.സി.ടി.പി,(ഹെഡ്മിസ്ട്രസ്)

2009 ആഗസ്റ്റ് മാസം വരെ 15 പ്രധാനാധ്യാപകർ ചാർജെടുത്തിരുന്നു.2009 ആഗസ്റ്റ് മുതൽ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി റുക്കിയ.സി.ടി.പി ചാർജെടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരക്ക് പടിഞ്ഞാറ് നാല് കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • NH 17 ന് കൂര്യാട്-മലപ്പുറം റോഡിൽ മണ്ണിൻപിലാക്കലിന് തെക്കുഭാഗത്തേക്ക് അര കിലോമീറ്റർ

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._തട്ടാൻചേരിമല&oldid=392555" എന്ന താളിൽനിന്നു ശേഖരിച്ചത്