തട്ടാഞ്ചേരിമല, മണ്ണിൽപിലാക്കൽ

 
GLPS Thattancherimala


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര പഞ്ചായത്തിലെ ഗ്രാമമാണ് മണ്ണിൽപിലാക്കൽ.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മണ്ണിൽപിലാക്കൽ എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്. തട്ടാഞ്ചേരിമല എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ശ്രദ്ധേയരായ വ്യക്തികൾ
  • ആരാധനാലയങ്ങൾ
  • സ്കൂൾ നേതൃത്വം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എൽ.പി.എസ്. തട്ടാഞ്ചേരിമല

മൻശഉൽഉലൂം ഹയർ സെക്കൻണ്ടറി മദ്രസ (കേന്ദ്രം)

ശ്രദ്ധേയരായ വ്യക്തികൾ

മടപ്പള്ളി മുഹമ്മദ് ഹാജി

ആരാധനാലയങ്ങൾ

കുന്നുമ്മൽ ജുമാ മസ്ജിദ്

സ്കൂൾ നേതൃത്വം

പ്രധാന അദ്ധ്യാപകൻ - കുഞ്ഞിമുഹമ്മദ് കടവൻ

പി.ടി.എ. പ്രസിഡണ്ട് - മുഹമ്മദ് ശാഫി ഇ.കെ.

എം.പി.ടി.എ. പ്രസിഡണ്ട് - മുഹ്സിന ടി.

ചിത്രശാല

 
madrassa
പ്രമാണം:Hassankutty musliyar smarakablock.jpeg