ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വികൃതി

പ്രകൃതി നല്ല പ്രകൃതി
ഞാൻ കണ്ട പ്രകൃതി
കടലിനുള്ളിലെ പ്രകൃതി
മണ്ണിനുമേലെ പ്രകൃതി
ഉദിച്ച സൂര്യനെ കാണാൻ
എന്ത് രസം
പൂർണ ചന്ദ്രനെ കാണാൻ
അതിലേറെ ഭംഗി
ഇവ നമുക്ക് സമ്മാനിച്ചതും
പ്രകൃതി
കരയിലെ ഏറ്റവും വലിയ
ജീവിയെ തന്ന പ്രകൃതി
ജീവ വായു തന്ന പ്രകൃതി
കൊടുങ്കറ്റും കൊറോണയും
സുനാമിയും പ്രളയവും
പ്രകൃതിയുടെ വികൃതി

ഫാത്തിമ നജ
2 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത