ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ No.19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ No.19

ഹേ, കൊറോണ വൈറസേ കീടമേ,
കൊന്നൊടുക്കിയിലേ നീ ലക്ഷം മാനവരെ
ആരാണു നിന്റെ പിറവിക്കു പിന്നിൽ
ദൈവമോ, അതോ പിശാചോ
അല്ല കുഞ്ഞേ, പൈതലേ
കീടമല്ല ഞാൻ കൊറോണ NO.19
പേരു ചൊല്ലി വിളിച്ചതോ നിങ്ങൾ മന്നവർ
കണ്ണു മിഴിച്ചങ്ങു നോക്കിയെന്നാലും
കാണാനൊക്കില്ലയെന്നെയൊരിക്കലും
ദുരാഗ്രഹിയാം മാനവർ നിന്റെ കൂട്ടർ
സ്രഷ്ടാക്കളായില്ലേ ആയുധപ്പുരകൾ നിറച്ചില്ലേ
അക്കൂട്ടർ തന്നെയെന്റെ പിറവിക്കു പിന്നിലും
ജന്മമെടുത്ത ഞാൻ താണ്ഡവമാടി
പാരിതിലെങ്ങിലും ഹാ!


 

പാർവ്വണ എ.കെ.
3 D ജി.എൽപി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത