ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്/അക്ഷരവൃക്ഷം/വെളിച്ചത്തിന്റെ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
വെളിച്ചത്തിന്റെ ശത്രു

നമ്മളറിയാതെ നമ്മെ തുര
ത്തിടാൻ
വന്നൊരാ ഭീകരനാണിവൻ
നമ്മെ നശിപ്പിച്
        അവനെന്തുനേടണം?
ചൈനയിൽവച്ച് തുടങ്ങിയ
                യാത്രയും
വിട്ടു പിരിഞ്ഞു നീ
           പോകാത്തതെന്ടെ
ചൈനയിൽ എല്ലാരേം
                 വട്ടം കറക്കി നീ
ഒടുവിൽ, ഞങ്ങടെ കൂടെയും എത്തി.
ഞങ്ങടെ കുടുംബമാം
കേരള നാട്ടിൽ നീ
കേറിയ നാൾ തൊട്ട്
ആദിയാണ്.
എല്ലാ മരുന്നുകൾ കണ്ടു
                     പഠിക്കുന്ന
ചൈനയെ ഇവനങ്ങു
                  കൊണ്ടുപോയി.
വിദേശികൾ വന്നൊരു
                  നാൾ തൊട്ട്
അവരുടെ കൂടെ ഇവിടെ
                                 എത്തി
കൊറോണ എന്നൊരു
                 പേരും വാങ്ങി
അവനീഭൂമിവിലസുമ്പോൾ
നമ്മൾ ഓർക്കണം നമ്മെ
      തുരത്താൻ വന്നൊരു
രാക്ഷസനാണിവനെന്ന്
ദൂരെ പോയാൽ കൈയും
                                കാലും
സോപ്പും കൂട്ടി കഴുകേണം
എന്നാലും ഇവൻ
                പോകുകയില്ല
നന്നായൊന്ന്
               കുളിക്കേണം
 കുളിച്ചാൽതന്നെ പോകില്ല
                   ഇവൻ
ഈ രാക്ഷസൻ
                     പോകുകയില്ല
ചുമയായ് ലക്ഷണം
                           കാണിച്
അവൻ നമ്മുടെ
            അരികിലും എത്തി
നമ്മെ കൊല്ലാൻ
                   ജനിച്ചവൻ
ഇവനെ നമുക്ക്
              തുരത്തീടേണം
സ്കൂൾ പൂട്ടി ഒരു മാസം
ഏഴാം ക്ലാസ്സ്‌ വരെ
               പഠിക്കുന്നോർക്ക്
ഇനി എക്സാം ഇല്ല കൂട്ടരേ
എന്തിനധികം പറയുന്നു
SSLC,+2 ക്കാർക്ക്
                    എക്സാം
മാറ്റിയതറിഞ്ഞില്ല
എല്ലാം കാരണം ഇവനാണ്
കൊറോണ എന്നൊരു
                         ഭീകരൻ
ഇന്ത്യയിൽ എണ്ണം
                   വർധിക്കുന്നു
കൊറോണ എന്നൊരു
               രാക്ഷസനാൽ
ഇന്ത്യയിൽ എത്രയോ
               രോഗങ്ങൾ
നമ്മൾ എതിർത്തിട്ടുണ്ട്
കൊറോണ എന്നൊരു
              വൈറസിനെ നാം
ഇല്ലാതാക്കണം കൂട്ടരേ....

അനുനന്ദ. കെ. സി
9 B ജി.എച്ച്.എസ്.എസ് വെള്ളിയോട്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


Typing Muneer KC

 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത