ജി.എം.വി. എൽ.പി.എസ് വർക്കല/അക്ഷരവൃക്ഷം/ലോകമെങ്ങും കൊറോണ
ലോകമെങ്ങും കൊറോണ
സമൂഹത്തിൽ പ്രധാന ചർച്ചാവിഷയമായി കൊണ്ടിരിക്കുകയാണു കൊറോണ എന്ന മഹാമാരി. ഭൂമിയുടെ മുക്കാൽ ഭാഗത്തോളം പടർന്നിരിക്കുകയാണു ഈ മഹാരോഗം. ചൈനയിലെ വുഹാൻ ഗ്രാമത്തിൽ നിന്നുമാണു ഈ രോഗം മറ്റു രാജ്യങ്ങളിലേയ്ക്ക് പടർന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് മരണസംഖ്യ കുറവാണു. ഇന്ത്യയിൽ ആദ്യം ഈ രോഗം കണ്ടെത്തിയത് കേരളത്തിലാണു. എന്നാൽ ആരോഗ്യപ്രവർത്തകരുടെയും നിയമപാലകരുടെയും പ്രവർത്തനഫലമായി കേരളത്തിൽ കൊറോണയെ ചെറുത്ത് നിർത്താനായി. അത് ലോകമെമ്പാടും അറിയപ്പെടുകയും ചെയ്തു. ശുചിത്വശീലം പാലിക്കൂ ഈ മഹാരോഗത്തെ തോൽപ്പിക്കൂ.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത