ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അതി സുന്ദരം ഈ പ്രകൃതി.
 ഈ മണ്ണിൽ നാം ജനിച്ചല്ലോ.
 മണ്ണിൻ സുഗന്ധം ഈ ഭൂവിൽ.
 നാം വളർന്നല്ലോ കണ്ണിൽ കുളിർമ തോനുന്ന കാഴ്ച തന്നെ പ്രകൃതിയിൽ.
 അമ്മയാകും പ്രകൃതി നീയെത്ര സുന്ദരി.
 എന്നാൽ ഇന്നോ നിൻ അവസ്ഥ എത്ര പരിതാപം.
 നിൻ മക്കളായ മാനവകുലത്തിൻ പ്രവൃത്തിയോ അതിഭീകരം.
 

തസ്ലീന
9 ഡി ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത