സഹായം Reading Problems? Click here

ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(13040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ
ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
13040 11.jpeg
വിലാസം
കല്ല്യാശ്ശേരി

കല്ല്യോശ്ശേരി പി.ഒ.
,
670562
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0497 2781046
ഇമെയിൽkprghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13040 (സമേതം)
എച്ച് എസ് എസ് കോഡ്13005
വി എച്ച് എസ് എസ് കോഡ്913007
യുഡൈസ് കോഡ്32021300313
വിക്കിഡാറ്റQ64458801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ല്യാശ്ശേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ303
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ211
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ519
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ചിത്രലേഖ കെ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ജുള
പ്രധാന അദ്ധ്യാപികമൈത്രി കെ പി
പി.ടി.എ. പ്രസിഡണ്ട്സതീശൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്സീമ
അവസാനം തിരുത്തിയത്
30-11-2023User13040
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് കല്യാശ്ശേരി

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2020

ചരിത്രം

1957 ൽ ഹൈസ്കളായി മാറിയ കേരളസർക്കാർ വക ഒരു എലിമെൻറി സ്കുളായി‍ട്ടാണ് വിദ്യാലയം ആരംഭിക്കുന്നത്.കെ.എൻ.കുഞ്ഞമ്മൻ നായർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ.1983 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുളായി മാറി.1997 ലാണ് ഹയർ സെക്കൻററി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. സ്കുളിൻറ നാമധേയം സ്വാതന്ത്യസമര സേനാനി കെ.പി.ആർ ഗോപാലന്റെ സ്മരണ നിലനിർത്താൻ മാറ്റി. ശൃീ.കെ.പി.ആർ.ഗോപാലൻ ഈ സ്കുൂളിന്റെ ആദ്യത്തെ പി.ടി.എ.പൃസിഡണ്ടായിരുന്നു. വിദ്യാലയ വികസനത്തിന് ജനകീയ കൂട്ടായ്മ ഏന്നത് കല്ല്യാശേരിയുടെ എക്കാലെത്തയും പൊതുബോധത്തിന്റെയും സാംസ്കാരിക പൈതൃത്തിന്റയും ഭാഗമാണ്.കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം വിദ്യാലയം പ്രവർത്തിക്കുന്നത് എന്ന പേരിൽ വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ ശൃി. കെ. പി ആറിന്റെ നേതൃത്വത്തിൽ കണ്ണൂരിലേക്ക് നടന്ന ബഹുജന മാർച്ചിലൂടെയാണ് അതിന്റെ അംഗീകാരം തിരിച്ചുപിടിക്കാൻ സാധിച്ചത്.

ചിത്രം

ഭൗതിക സാഹചര്യങ്ങൾ

ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അക്കാദമിക്ക് സൗകര്യവും ഭൗതികസൗകര്യങ്ങളും അത്യാവിശ്യമാണ് ഭൗതികസൗകര്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യമായ ക്ലാസ്സ് മുറികൾ, ശുചിമുറികൾ, വെള്ളം വെളിച്ചം, കളിസ്ഥലം, കായികവം മാനസീകവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ല‌ാ സൗകര്യങ്ങളും എത്തണം.നമ്മുടെ വിദ്യാലയത്തിൽ ആയിരത്തിലധികം വിദ്യാർത്തികൾ പഠിക്കുന്നുണ്ട്. പക്ഷെ ക്ലാസ്സ് മുറികളുടെ എണ്ണം പരിമിതമാണ്. ആതുകൊണ്ടുതന്നെ വിദ്യാർത്തികൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

  • ജെ ആർ സി
  • എൻ.സി.സി.
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • ഡിജിറ്റൽ മാഗസിൻ.
  • സ്കുൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

മുൻ പ്രിൻസിപ്പൽ / പ്രധാനാധ്യാപകർ

പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർ പേര് വർഷം
SARASWATHI Tr സരസ്വതി പ്രധാനാധ്യാപിക
PRAKASH Sir പ്രകാശൻ പ്രധാനാധ്യാപകൻ
Pavanan Sir പവനൻ പ്രധാനാധ്യാപകൻ
Jose sir.jpg ജോസ് പ്രിൻസിപ്പൽ
Princi2345.png മനോജ് കുമാർ പ്രിൻസിപ്പൽ
13040 geethanand.jpeg ഡോ . ഗീതാനന്ദ് പ്രിൻസിപ്പൽ

സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ

പ്രധാനാദ്ധ്യാപിക : ജ്യോത്സന ടീച്ചർ, , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ :സിജു സർ, എച്ച് എസ് എസ് പ്രിൻസിപ്പാൾ: ഷീജ നിട്ടൂർ


സ്കുളിന്റെ അഭിമാന താരങ്ങൾ

സ്കൂളിന്റെ പൊൻതൂവലായി മാറിയ ഇന്റർ നാ‍ഷണൽ ബാഡ്‌മിന്റൺ താരം: ട്രീസ ജോളി

                                  TREESA JOLLY PLAYING FINALS IN GS (U 19) AND MIXED DOUBLES (U19)
                                  AT BANGLADESH JUNIOR INTERNATIONAL AT DHAKHA AND   BRONZE MEDAL in
                                                  WOMEN'S DOUBLES in GERMAN JUNIOR INTERNATIONAL GRAND PRIX
Treesa.png[  Treesa3.jpg  Treesa2.jpg  Treesa11.jpg 13040 treesa1.jpg  13040 treesa2.jpg  TR124.jpg Treesa12.jpg  Treesa13.jpg

2018 ൽ നടന്ന പ്രധാന പരിപാടി KICK OFF സംസ്ഥാനതല ഉദ്ഘാടനം ശ്രീ. ഇ പി ജയരാജൻ നമ്മുടെ സ്കുളിൽ നിർവഹിച്ചു
kickoff


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

KPR GOPALAN KPP NAMBIAR

സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകർ


നേർക്കാഴ്ച


SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ

SSLC RESULT 2020

Diya ......Kprgsghss

SSLC 2022 FULL A + നേടിയ വിദ്യാർത്ഥികൾ

SSLC RESULT 2022

U S S Scholarship നേടിയ വിദ്യാർത്ഥികൾ

USS2019.jpg 13040 uss.jpg


NMMS Scholarship നേടിയ വിദ്യാർത്ഥികൾ

റിദ ഫാത്തിമ കെ പി(2018-19 13040 103.jpeg 13040 nmms.jpg 13040 22 1.jpg


ഇൻസ്പയർ അവാർഡ്

പ്രണവ് ഇ പി (2020) 13040 21 inspire.jpg


PHOTO GALLERY

2022-23 അദ്ധ്യയന വർഷം


ഓണാഘോഷം 2022-23

വഴികാട്ടി

പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർ പേര്
ജ്യോത്സന ടീച്ചർ ജ്യോത്സന ടീച്ചർ പ്രധാനാധ്യാപിക
ഷീജ നിട്ടൂർ ഷീജ നിട്ടൂർ ഹയർ സെക്കണ്ടറി പ്രിസിപ്പാൾ
സിജു സർ സിജു സർ വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിസിപ്പാൾ

പ്രധാനാദ്ധ്യാപിക : ജ്യോത്സന ടീച്ചർ, , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ :സിജു സർ, എച്ച് എസ് എസ് പ്രിൻസിപ്പാൾ: ഷീജ നിട്ടൂർ

സ്കുളിന്റെ അഭിമാന താരങ്ങൾ

സ്കൂളിന്റെ പൊൻതൂവലായി മാറിയ ഇന്റർ നാ‍ഷണൽ ബാഡ്‌മിന്റൺ താരം: ട്രീസ ജോളി

                                  TREESA JOLLY PLAYING FINALS IN GS (U 19) AND MIXED DOUBLES (U19)
                                  AT BANGLADESH JUNIOR INTERNATIONAL AT DHAKHA AND   BRONZE MEDAL in
                                                  WOMEN'S DOUBLES in GERMAN JUNIOR INTERNATIONAL GRAND PRIX
Treesa.png[  Treesa3.jpg  Treesa2.jpg  Treesa11.jpg 13040 treesa1.jpg  13040 treesa2.jpg  TR124.jpg Treesa12.jpg  Treesa13.jpg

2018 ൽ നടന്ന പ്രധാന പരിപാടി KICK OFF സംസ്ഥാനതല ഉദ്ഘാടനം ശ്രീ. ഇ പി ജയരാജൻ നമ്മുടെ സ്കുളിൽ നിർവഹിച്ചു
kickoff

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

KPR GOPALAN KPP NAMBIAR

സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകർ

നേർക്കാഴ്ച

SSLC 2021 FULL A + നേടിയ വിദ്യാർത്ഥികൾ

SSLC RESULT 2020

Diya ......Kprgsghss

SSLC 2022 FULL A + നേടിയ വിദ്യാർത്ഥികൾ

SSLC RESULT 2022

U S S Scholarship നേടിയ വിദ്യാർത്ഥികൾ

USS2019.jpg 13040 uss.jpg

NMMS Scholarship നേടിയ വിദ്യാർത്ഥികൾ

റിദ ഫാത്തിമ കെ പി(2018-19 13040 103.jpeg 13040 nmms.jpg 13040 22 1.jpg

ഇൻസ്പയർ അവാർഡ്

പ്രണവ് ഇ പി (2020) 13040 21 inspire.jpg

PHOTO GALLERY

2022-23 അദ്ധ്യയന വർഷം

ഓണാഘോഷം 2022-23

വഴികാട്ടി

Loading map...