ഗവ. യു. പി. എസ് ഊരുട്ടമ്പലം/അംഗീകാരങ്ങൾ/

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി സർഗോത്സവത്തിൽ കവിതാലാപനത്തിൽ അപർണ എസ് ആർ ഉം അഭിനയത്തിൽ അയോണ ജൂവലും ജില്ലാതല സർഗോത്സവത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു.