ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി സർഗോത്സവത്തിൽ കവിതാലാപനത്തിൽ അപർണ എസ് ആർ ഉം അഭിനയത്തിൽ അയോണ ജൂവലും ജില്ലാതല സർഗോത്സവത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു.