ഗവ. ടി.എച്ച്.എസ്. കോക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. ടി.എച്ച്.എസ്. കോക്കൂർ
വിലാസം
മലപ്പുറം

കോക്കൂര്. പി.ഒ,
മലപ്പുറം
,
676519
സ്ഥാപിതം01 - 10 - 1985
വിവരങ്ങൾ
ഫോൺ04942651971
ഇമെയിൽthskokkur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.കെ. മുഹമ്മദുകുട്ടി മാസ്റ്റർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ് കോക്കൂര് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ എന്നാൺ് മുഴുവൻ പേർ. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .

ചരിത്രം

1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങളോടെ പ്രവർത്തനമാരംഭിച്ചു.ഇപ്പൊളും വിപുലീകരണ പ്രവർത്തനങൾ നടന്നുവരികയാണ്‌.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേച്ചർ ക്ലബ്ബ്
  • ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
  • സയൻ‍സ് ക്ലബ്ബ്


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ധർമ്മരത്നം , ശ്രീ.പി.എം.രാജൻ, ശ്രീ.രാമചന്ദ്രൻ, ശ്രീ.പഉലോസ്, ശ്രീ.ടി.രാജീവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._ടി.എച്ച്.എസ്._കോക്കൂർ&oldid=392227" എന്ന താളിൽനിന്ന് ശേഖരിച്ചത്