ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്ത്
കോവിഡ് 19 - രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്ത് ഇന്ന് ലോകം ഭയന്നു വിറച്ചു നിൽക്കുന്ന മഹാമാരി കോവിഡ് 19. 2019 ൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കുഞ്ഞൻ വൈറസ് . ഈ ഏപ്രിൽ മാസം പോലും ലോകം സ്‌തംഭിച്ചു നിൽക്കുന്നു. ആരും പുറത്തിറങ്ങാൻ പോലും ഭയക്കുന്നു. ആർക്കും തിരക്കുകളില്ല. നിരത്തുകൾശാന്തം. എങ്ങും ശൂന്യത, ആരോഗ്യപ്രവ൪ത്തകരും, പോലീസുകാരും, സന്നദ്ധപ്രവർത്തകരും, തലങ്ങും വിലങ്ങുമോടുകയാണ്. സുരക്ഷിതരായി നമുക്ക് വീടുകളിലെന്നും ജീവനോടെ ഇരിക്കാൻ. നാമിപ്പോൾ ഇത്ര മാത്രം ചെയ്താൽ മതി , വീട്ടിലിരിക്കുക. ഈ കോറോണ കണ്ണി മുറിക്കാൻ തൊട്ടുകൂടാതെയും തീണ്ടിക്കൂടാതെയും, ഒരു മീറ്റർ അകലം പാലിച്ചും രക്ഷാകവചമായ മാസ്‌ക്കും ധരിക്കുക. ഇടക്കിടെ സോപ്പുയോഗിച്ചു കൈകൾ നന്നായി കഴുകുക. ജനസമ്പർക്കം ഒഴിവാക്കുക .ഇതു വരെ രോഗവ്യാപനത്തെ നല്ല വിധം ചെറുത്തു നിൽക്കുന്ന ഒരു കേരളീയനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. എന്നിരുന്നാലും ഇനി എന്ത് എന്നൊരു ചോദ്യം ഉള്ളിൽ ഉണ്ട്. എന്നിരുന്നാലും നല്ല നാളെ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം