ഗവ. എച്ച് എസ് കുപ്പാടി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 04-07-2025 | 15082 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 23 /6/ 25ന് നടത്തി. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത് .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാകാൻ അപേക്ഷ സമർപ്പിച്ച എട്ടാം ക്ലാസിലെ 34 വിദ്യാർത്ഥികൾക്ക് ആയിരുന്നു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികളിൽ പരീക്ഷാഭയം ഇല്ലാതാക്കാൻ മോഡൽ പരീക്ഷയും നടത്തി. പരീക്ഷ വേളയിൽ സ്കൂളിന്റെ ചാർജ്ജുള്ള കൈറ്റ്സ് മാസ്റ്റർ ട്രെയ്നർ സ്കൂൾ സന്ദർശിക്കുകയും പരീക്ഷ നടത്തിപ്പ് വിലയിരുത്തുകയും ചെയ്തു
