LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15082-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15082
യൂണിറ്റ് നമ്പർLK/2018/15082
ബാച്ച്1
അംഗങ്ങളുടെ എണ്ണം32
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഅമൽ ഷിജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിജിത്ത് സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഖില എ കെ
അവസാനം തിരുത്തിയത്
06-06-202515082


2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl.No Name Class,Div
1 ADHIL SWALAH 8C
2 ADITHYAN P V 8C
3 AJANYADAS S 8C
4 ALEXANDER SANTHOSH 8A
5 ALFAZ MUHAMMED 8C
6 AMAAN RASHEED 8B
7 AMAL SHIJU 8A
8 AMEYA RAIJU 8C
9 ANAAN RASHEED 8B
10 ANARGHA K B 8B
11 ARJUN C K 8A
12 ASWIN .M 8A
13 EARNESTO K S 8A
14 FATHIMA ZAHRA BATHOL T 8C
15 KARTHIKA ACHARI 8A
16 MUHAMMED SINAN K H 8A
17 NAFLA FATHIMA M A 8B
18 NAYANA VINOD C V 8A
18 NILA P S 8B
20 NIVED BABU 8B
21 NIVEDHYA P S 8C
22 NIYA FATHIMA M 8A
23 POOJA K J 8C
24 RINSA ROUF 8B
24 SHAHANA SHEREEF P P 8C
26 SNEHEND V S 8A
27 SONU SIBY 8C
28 UTHARA K B 8B
29 VAISHAK C S 8A
30 VEDHA 8A
31 VEDHIKA RAJU 8C
32 VISHNU M V 8C

പ്രിലിമിനറി ക്യാമ്പ്

 

2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 29 ന് നടന്നു. PTA പ്രസിഡന്റ് ശ്രീ. ലത്തീഫ് പി.സ്  ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് റീത്താമ്മ ജോർജ് , സ്കൂൾ കൈറ്റ് അധ്യാപകർ  പങ്കെടുത്തു. KITE MASTER TRAINER  ഹസീന ടീച്ചറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്

ഐഡി കാർഡ് വിതരണം

 

2024-27 വർഷത്തെ ലിറ്റൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണം ഹെഡ്മിസ്ട്രസ് റീത്താമ്മ ജോർജ് നിർവ്വഹിച്ചു




സ്കൂൾ യൂണിറ്റ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് (Phase 1) 5/ 6 /2025 വ്യാഴാഴ്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റീത്താമ്മ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാതമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി സവിത വി പി ക്യാമ്പിന് നേതൃത്വം നൽകി. 32 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, REELS നിർമ്മാണം,KDENLIVE  സോഫ്റ്റ്‌വെയർ  എന്നിവ പരിചയപ്പെട്ടു

 
LK unit camp