ഗവ. എച്ച് എസ് കുപ്പാടി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15082-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15082 |
| യൂണിറ്റ് നമ്പർ | LK/2018/15082 |
| അംഗങ്ങളുടെ എണ്ണം | 33 |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ലീഡർ | അനുരാജ് കെ ജെ |
| അവസാനം തിരുത്തിയത് | |
| 04-07-2025 | 15082 |
2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| Sl.No | Name | Class,Div |
|---|---|---|
| 1 | ABEL JOHN | 9B |
| 2 | ALFIYA T J | 9A |
| 3 | AMRITHA S V | 9A |
| 4 | ANFIYA SHERIN K M | 9A |
| 5 | ANSWIFA FATHIMA A T | 9B |
| 6 | ANURAJ KJ | 9A |
| 7 | ANUSREE V R | 9A |
| 8 | APSARA BABU | 9A |
| 9 | ASWATHI | 9A |
| 10 | ATHUL KRISHNA R | 9A |
| 11 | AVANDIKA T A | 9A |
| 12 | BHARATH KRISHNA A K | 9B |
| 13 | EASANI VIJAY | 9A |
| 14 | FATHIMA JUMANA NASRIN | 9B |
| 15 | FATHIMA SHIYAD | 9B |
| 16 | FATHIMATH MISARIYA S A | 9A |
| 17 | FITHA FATHIMA K F | 9A |
| 18 | HRISHINATH P J | 9A |
| 19 | JOLGA K | 9B |
| 20 | JYOTHI | 9A |
| 21 | KEERTHANA RAJAN | 9A |
| 22 | MRIDHULA K R | 9B |
| 23 | MUHAMMAD ADIL M H | 9B |
| 24 | MUHAMMAD ANSIL M A | 9B |
| 25 | MUHAMMAD RAFIH P Y | 9A |
| 26 | MUHAMMAD SINAN I S | 9A |
| 27 | MUHAMMED IRFAN E P | 9A |
| 28 | NANDHANA L L | 9B |
| 29 | NIRANJANA BANU | 9A |
| 30 | SAHALA MARIYAM P V | 9B |
| 31 | SAI SIVA A | 9A |
| 32 | SONALI SEE | 9B |
| 33 | VIJEESHNA V C | 9A |
ഐഡി കാർഡ് വിതരണം

ലിറ്റൽ കൈറ്റ്സ് ഒമ്പതാം തരം കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണം പി.റ്റി.എ പ്രസിഡന്റ് ലത്തീഫ് പി.എസ് ൽ നിന്ന് യൂണിറ്റ് ലീഡർ അനുരാജ് കെ ജെ ഏറ്റു വാങ്ങി
സ്‌കൂൾ ക്യാമ്പ്

2023 -2026 ബാച്ച് ലിറ്റൽ കൈറ്സ് അംഗങ്ങളുടെ സ്‌കൂൾ ക്യാമ്പ് 10 / 10 / 2024 ന് നടന്നു. GHSS ആനപ്പാറ സ്കൂളിലെ LK മാസ്റ്റർ ശ്രീ. അനിൽ TC ആയിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ അനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളാണ് അവതരിപ്പിച്ചത്.ഹെഡ്മിസ്ട്രസ് റീത്താമ്മ ജോർജ് സ്വാഗതം പറയുകയും, കുമാരി ജോൾഗ നന്ദി പറയുകയും ചെയ്തു.

പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡസ്ക്
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്ലസ് വൺ അഡ്മിഷൻ വേണ്ടിയുള്ള ഏക ജാലക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.പ്ലസ് വൺ ഏകജാലകം നൽകിയ കുട്ടികളിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്ത കുട്ടികൾക്ക് വീണ്ടും അപേക്ഷ അയക്കാനുള്ള സഹായം കുപ്പാടി സ്കൂളിൽ ഒരുക്കി

കുഞ്ഞു വാർത്തകൾ പ്രസിദ്ധീകരിച്ചു
കുപ്പാടി ഗവ:ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്കൂൾ പത്രം - കുഞ്ഞു വാർത്തകൾ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിവൈസ് ചെയർപേഴ്സൺ ശ്രീമതി. എൽസി പൗലോസ് പ്രകാശനം ചെയ്തു.

