രാത്രിയുടെ മറവിൽ ഞാൻ
അറിയുന്നു മനുഷ്യാ നിൻ
ദുഃഖ പ്രവാഹത്തിൻ നൊമ്പരങ്ങൾ
അരുതരുത് മനുഷ്യാ നിൻ
നീചപ്രവൃത്തികൾ
നിന്റെവ അമ്മയോട്
നിന്റെവ പെങ്ങളോട്
ദുഷ്ട പ്രവൃത്തിയിൽ മുങ്ങി നീ
എപ്പോഴും ദുഃഖക്കടലിൽ മരിച്ചിടുമ്പോൾ
അന്ന് നീ ഓർക്കും നിന്റെ്
അമ്മയെ,പെങ്ങളെ ഒരു മാപ്പ്
കേള്ക്കു വാൻ കാത്തിരിക്കും
വീണ്ടും ഒരു മാപ്പ് കേള്ക്കു വാൻ
കാത്തിരിക്കും................