ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മാപ്പ്

രാത്രിയുടെ മറവിൽ ഞാൻ
അറിയുന്നു മനുഷ്യാ നിൻ
ദുഃഖ പ്രവാഹത്തിൻ നൊമ്പരങ്ങൾ
അരുതരുത് മനുഷ്യാ നിൻ
നീചപ്രവൃത്തികൾ
നിന്റെവ അമ്മയോട്
നിന്റെവ പെങ്ങളോട്
ദുഷ്ട പ്രവൃത്തിയിൽ മുങ്ങി നീ
എപ്പോഴും ദുഃഖക്കടലിൽ മരിച്ചിടുമ്പോൾ
അന്ന് നീ ഓർക്കും നിന്റെ്
അമ്മയെ,പെങ്ങളെ ഒരു മാപ്പ്
കേള്ക്കു വാൻ കാത്തിരിക്കും
വീണ്ടും ഒരു മാപ്പ് കേള്ക്കു വാൻ
കാത്തിരിക്കും................
 

അക്ഷയ് ഗോപാൽ
8E ഗ എൽ വി എച്ച് എസ് കടപ്പ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത