ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


രോഗങ്ങൾ പെരുകീടും
നാട്ടിലെന്നും.....
ജീവിത ദുഃഖങ്ങളേറിടുന്നു
പല പല രോഗങ്ങൾ ....
പല പല ദുരിതങ്ങൾ....
പല വിധ ദാരുണ സംഭവങ്ങൾ.........
ഒക്കെയും വന്നെന്റെ
ഹൃത്തിലലയ്ക്കുന്നു
വിങ്ങുന്നുപൊള്ളുന്നൊ-
രെൻ ഹൃദയം.........
പ്രതിരോധ മാർഗങ്ങ
ളെല്ലാം നടത്തേണം
രോഗ ദുരിതങ്ങൾ
മാറീടുവാൻ.......
ആരോഗ്യമുള്ള ജനതയുണ്ടെന്നാലേ
നാടിനും വീടിനും രക്ഷയുള്ളൂ......
നമ്മളെല്ലാർക്കുമെല്ലാർക്കും രക്ഷയുള്ളൂ.

 

അനന്ദു. R
8 B ഗവ. HS ഉത്തരംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത