ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം അതിജീവിക്കാം

നമ്മുടെ പരിസ്ഥിതി ഇപ്പോൾ വളരെയേറെ മലിനമായാരിക്കുന്നു. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതുപോലെ നാടും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വീട്ടിലെ മാലിന്യം ദൂരേക്ക് വലിച്ചെറിയാതെ ജൈവ വളമായി മാറ്റുകയും, പ്ലസാറ്റിക് പോലുള്ളവയെ പുനരുപയോഗിക്കുകയും ചെയ്താൽ തന്നെ വലിയൊരളവിൽ മലിനീകരണം തടയാൻ നമുക്ക് കഴിയും. രാസവളങ്ങളും കീടനശിനികളും ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികൾ ഉപയോഗിക്കാതിരിക്കുക. പകരം വീട്ടിൽ നട്ടുവളർത്തുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ഇത്തരം പ്രവർത്തനങ്ങളിലുടെ പരിസ്ഥിതി ശുചിത്വത്തോടൊപ്പം ‍ അതിജീവനവും നേടിയെടുക്കാൻ നമുക്ക് സാധിക്കും

അക്ഷയ് ജ്യോതി
6 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം