LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18098
യൂണിറ്റ് നമ്പർLK/2021/18098
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ലീഡർഅയാഷ് അമിൻ
ഡെപ്യൂട്ടി ലീഡർനിഷ് വ ഷെറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിഖ്ദാദ് ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹ്സിന പി. കെ
അവസാനം തിരുത്തിയത്
24-06-2025MIQDAD T

അംഗങ്ങൾ

S.NO AD.NO NAME
1 12501 ARDRA C
2 12507 AJAY GHOSH TS
3 8846 SSHANI K
4 8851 MUHAMMED SALMAN FARIS V
5 8853 NAHIDA FATHIMA P
6 8859 MURSHIDA SHIBLA K
7 8878 FATHIMA FELLAH A
8 8879 SUMAYYA MANHAPPULAN
9 8883 FATHIMA SANA PA
10 8886 AHAMMED JUNAID K
11 8887 AYISHA SHAIMA KARATTUCHALI
12 8891 MUHAMMED ARSAL P
13 8899 FATHIMA NISHWA P
14 8905 FATHIMA SHAHDHA P
15 8906 FATHIMA JUSHNI B
16 8931 DEVA DUTT K
17 8939 AVANI P
18 8954 MOHAMMED TAHIZ
19 8955 DIYA ANIL
20 8961 ARCHANA A K
21 8968 MOHAMMED ANAS
22 8972 DEVADARSHAN B
23 8980 DEVAJ A K
24 8981 ASHWIN M
25 8982 ARJUN BHASKARAN
26 8986 RITHU LEKSHMI K
27 8993 AVANI UDAYAN M
28 8995 ADITHYA S
29 8999 FATHIMATH SANA P F
30 9016 ABHINAV K
31 9017 HARSHANANDA M
32 9021 SANISHA E
33 9024 MARIYAM NUZHA
34 9025 DEVANAND K
35 9030 KHADEEJATH SAFA MARIYAM V K
36 9036 DEVANANDH A
37 9047 RAHMATHUNNISA S P
38 9059 MUHAMMED FAHIZ B A
39 9075 ANANDA GOPAL K E

നടത്തിയ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ജൂലൈ എട്ടാം തീയതി  രണ്ടു ലാബിലുമായി  40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  191  കുട്ടികൾ  പരീക്ഷ എഴുതി .  കൈറ്റ്  മാസ്റ്റർ  മിഖ്ദാദ് സർ,  കൈറ്റ്  മിസ്ട്രെസ്സ്  മുഹ്സിന ടീച്ചർ പരീക്ഷക്ക് നേതൃത്യം  നൽകി.

പ്രിലിമിനറി   ക്യാമ്പ്

2021-24 ബാച്ചിലെ കുട്ടികൾക്കായി 11/6/2021 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .   

ഏകദിന സ്കൂൾ ക്യാമ്പ്

9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

അംഗീകാരങ്ങൾ

ചിത്രശാല