ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം 2025
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വെത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ മിൻഹൽ ഒന്നാം സ്ഥാനവും അദീബ് രണ്ടാം സ്ഥാനവും ദിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീ സോഫ്റ്റ്വയർ ഇൻസ്റ്റാളേഷൻ ഫെസ്റ്റ്
സ്കൂളിലെ കുട്ടികൾക്ക് ഫ്രീ സോഫ്റ്റ്വയർ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിൽ ഫ്രീയായി കുട്ടികളുടെ ലാപ്പുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു കൊടുത്തു.

റോബോട്ടിക്സ് എക്സ്പോ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി റോബോട്ടിക്സ് എക്സ്പോ നടത്തി.


രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി
സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്ന പുതിയ യുഗത്തിൽ സാങ്കേതിക വിദ്യയുടെ മേന്മകളെ കുറിച്ചും ,നാം ശ്രദ്ധിക്കേണ്ട ചതിക്കുഴികളെ സംബന്ധിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകുന്ന ക്ലാസ് സംഘടിപ്പിച്ചു.
